കേരള സാഹിത്യോത്സവം (KLF) 2026-ൽ “Indian tattoos: Only skin Deep? Tattooed in India, Rooted in culture” എന്ന വിഷയത്തിൽ നടന്ന ചർച്ച, ഇന്ത്യയിലെ വിവിധ ആദിവാസി ഭൂപ്രദേശങ്ങളിലെ ശരീരകലയുടെ ദാർശനികത, സൗന്ദര്യശാസ്ത്രം, സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം എന്നിവയെ ആഴത്തിൽ…
Author: TNT BUREAU
വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍
തിരുവനന്തപുരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്‌സിറ്റികളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും,അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ള…
കാൻസർ ചികിത്സയ്ക്ക് ഓൺലൈൻ ആപ്പ് നിർമ്മിച്ച് ആസ്റ്റർമിംസിലെഡോക്ടർ
കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ…
“കൂടെ 2026″കുട്ടികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ്
മലപ്പുറം: മഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് “കൂടെ 2026” ജനുവരി 26 ന് മഞ്ചേരിയിൽ. രാവിലെ 10മുതൽ 2വരെ മഞ്ചേരി ചുള്ളക്കാട് ഗവ. യു പി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ…
ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് ഷിംജിതയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെ പിടികൂടിയത്. കോഴിക്കോടേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ദീപക് ആത്മഹത്യ ചെയ്തതുമായി…
പ്രധാനമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് തിരുവനന്തപുരത്തെത്തുമ്പോള്‍ റോഡ് ഷോ അടക്കം വന്‍ സ്വീകരണം നല്‍കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും.…
ലൈംഗികാതിക്രമ ആരോപണം: യുവാവിന്‍റെ ആത്മഹത്യയിൽ കുടുംബം കമ്മീഷണര്‍ക്ക് പരാതി നല്‍കി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം…
കോൺഗ്രസിൻ്റെ വിജയോത്സവം ഇന്ന്; പരിപാടി ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി കൊച്ചിയിൽ
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊച്ചിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി). കോണ്‍ഗ്രസിൻ്റെ വിജയോത്സവം രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പരിപാടിയുടെ ഉദ്ഘാടനം നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.…
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന്വിഎംസുധീരനെതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും മുന്‍ മന്ത്രിയുമായ വിഎം സുധീരനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന്തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ജനുവരി 12ന് രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനാല്‍ ഇന്ന്തിരുവനന്തപുരം മെഡിക്കല്‍കോളജ്ആശുപത്രിയില്‍ അഡ്മിറ്റ്ചെയ്തിരിക്കുകയാണെന്ന് വിഎം സുധീരന്‍…
കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്‍ സ്മാരക അവാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക ആറു വയസുകാരി റൂഹി മൊഹ്‌സബിന് സമ്മാനിച്ചു. മലപ്പുറത്ത് നടന്ന മാധവ് ഗാഡ്ഗില്‍ അനുസ്മരണ ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി മുനവറലി…
