കാണാതായ യുവാവിനെ മരണത്തിൽ നിന്ന് രക്ഷി ക്കാനായത് മിനിട്ടുകളുടെ വ്യത്യാസത്തിൽ;സിനിമാക്കഥയെവെല്ലുന്ന അനുഭവം പങ്കുവെച്ച് കേരളാ പോലീസ്

കോഴിക്കോട്: കണ്ണൂരിൽ കാണാതായ യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തിൽ. സിനിമാക്കഥയെ വെല്ലുന്ന അനുഭവം പങ്കുവെച്ച് കേരളാ പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് തങ്ങളുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. രാത്രിയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിവിദ​ഗ്ദമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്ന…

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബജറ്റുമായി ബാലഗോപാൽ എത്തുന്നു;

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തിൻ്റെ വായ്പാ പരിധി നിയന്ത്രണങ്ങളും ഒരു വശത്ത് വെല്ലുവിളിയാകുമ്പോൾ, സാധാരണക്കാരെയും വോട്ടർമാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ്…

വിഎസ്സിന്പദ്മവിഭൂഷൺ, മമ്മൂട്ടിക്ക് പദ്മഭൂഷൺ, വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളായ പദ്മ അവാർഡുകൾ 2026 പ്രഖ്യാപിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി ലഭിക്കും. വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.…

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി

കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ്…

ക്രിസ്മസ്- ന്യൂയർ ബമ്പർ ഫലം പുറത്ത്, 20 കോടിയുടെ ഭാഗ്യശാലി ആര്?

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പുറത്ത്. BR 107 ലോട്ടറി ഫലം ആണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനത്തിനരഹമായത് XC 138455 എന്ന നമ്പറാണ്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ…

ഗതാഗത നിയമ ലംഘനത്തില്‍ ചലാന്‍ 3 ദിവസത്തിനകം മൊബൈലില്‍ ലഭ്യമാക്കണം, 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം

ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ചലാന്‍ മൊബൈല്‍ നമ്പറില്‍ 3 ദിവസത്തിനകമോ കത്ത് മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ 15 ദിവസത്തിനകമോ വാഹന ഉടമയ്ക്ക് ലഭ്യമാക്കണം എന്നതുള്‍പ്പെടെ ഒട്ടേറെ ഭേദഗതികളുമായി കേന്ദമോട്ടര്‍വാഹന നിയമചട്ടങ്ങള്‍ പരിഷ്‌കരിച്ചു. ചലാന്‍ ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയോ,…

ജനുവരി 25ന് ഗുരുവായൂരിൽ 245 വിവാഹങ്ങൾ ,വൻ തിരക്ക്.

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജനുവരി 25 ഞായറാഴ്ച വിവാഹങ്ങളുടെ അപൂർവ കാഴ്ചയാകും. ഒറ്റ ദിവസം 245 വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ ശീട്ടാക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളും ഭക്തജന ദർശനവും തടസ്സമില്ലാതെ നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പുലർച്ചെ 4 മുതല്‍ വിവാഹച്ചടങ്ങുകള്‍ വിവാഹങ്ങള്‍…

നാളെ മുതൽ തുടർച്ചയായി നാല് ദിവസം ബാങ്ക് അവധി; ഇടപാടുകാർ ശ്രദ്ധിക്കുക, ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വരുന്നു

തിരുവനന്തപുരം: തുടർച്ചയായ നാല് ദിവസം ബാങ്ക് അവധി . നാളെ, ജനുവരി 24 മുതൽ ജനുവരി 27 ചൊവ്വാഴ്ച വരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ജനുവരി 24 നാലാം ശനി, 25 ഞായർ, 26 റിപ്പബ്ലിക് ദിനം എന്നിവ ബാങ്കുകൾക്ക് അവധിയാണ്. ഇതിന്…

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവൻ നായർ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചതിൽ അതിയായ…

ശബരിമല സ്വർണക്കൊള്ള പരാമർശിച്ച് പ്രധാനമന്ത്രി; ‘ബിജെപി അധികാരത്തിലെത്തിയാൽ കുറ്റവാളികളെ ജയിലിലാക്കും’

തിരുവനന്തപുരം : ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്.  മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം…

onwin