തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന…
Author: TNT BUREAU
രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ പൂർത്തിയാക്കി കോഴിക്കോട് ആസ്റ്റർ മിംസ്
കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ്…
സൗഖ്യ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ്
കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘സൗഖ്യ’ പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം…
എം.ആര്‍.ഡി.എഫ് മില്‍ക്ക് ബട്ടൂര വിപണിയിലിറക്കി
കോഴിക്കോട്: മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്) മില്‍ക്ക് ബട്ടൂര വിപണിയിലിറക്കി. പെരിങ്ങളത്തെ എംആര്‍ഡിഎഫ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാനും എംആര്‍ഡിഎഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്.മണി എംആര്‍ഡിഎഫ് ട്രസ്റ്റി പി.പി. സത്യന് നല്‍കി മില്‍ക്ക് ബട്ടൂര…
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വിശിഷ്ടമായ ടെംപിള്‍ ജ്വല്ലറി കളക്ഷന്‍ ‘തന്‍വിക’ പുറത്തിറക്കി
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ദിവ്യമായ കലാവൈഭവത്തില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ടെംപിള്‍ ജ്വല്ലറി കളക്ഷനായ ‘തന്‍വിക’ പുറത്തിറക്കി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയുമെല്ലാം ദൈവിക രൂപമായ…
കോൺഗ്രസിന് 11, ലീഗിന് അഞ്ച്; യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പുതിയമന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച്നിയുക്തമുഖ്യമന്ത്രിവി.ഡി.സതീശൻ.കോൺഗ്രസിന് 11 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്,കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു…
കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും യു.ഡി.എഫിനും ഹാര്‍ദമായ അഭിനന്ദനങ്ങള്‍
കോഴിക്കോട് : കേരളത്തിന്റെ ഭരണചരിത്രത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറുന്ന ഐക്യ ജനാധിപത്യ മുന്നണിക്കും, സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. വി.ഡി. സതീശനും ഹാര്‍ദമായ ആശംസകള്‍ നേരുന്നു. കഴിഞ്ഞ ഭരണകാലയളവില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശ്രീ. വി.ഡി.…
വി.ഡി. സതീശൻ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ 10 ന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്…
മന്ത്രിസഭവന്നാലുംഇല്ലെങ്കിലുംഎസ്എസ്എൽസിഫലപ്രഖ്യാപനം വൈകില്ല; ഈ മാസം 15ന് തന്നെ ഫലം പ്രഖ്യാപിക്കാ ൻ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത്പുതിയസർക്കാർ രൂപീകരണം വൈകുന്നതിനിടെ അനിശ്ചിതത്വത്തിലായിരുന്ന എസ്എസ്എൽ സിപരീക്ഷാഫലം ഈ മാസം 15ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനം. ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്h നടപടികൾ വേഗത്തിലാക്കി. വിദ്യാർത്ഥികളുടെ ഉപരിപഠന പ്രവേശന നടപടികൾ തടസപ്പെടാതിരിക്കാനാണ് അടിയന്തര നീക്കം.…
ആയുർവ്വേദ ചികിത്സാ പാരമ്പര്യ പ്രൗഢിയിൽ ഉള്ളന്നൂർ മന
ഭൂതകാലത്തെ കുറിച്ചുള്ള കേട്ടുകേൾവിയുടെ പ്രേരണയിൽ നിന്നാണ് ചില യാത്രകളുടെ ഉത്ഭവം. മുതിർന്നവർ പറഞ്ഞ് തന്ന പഴങ്കഥകളിലെയും നാ ട്ടുവർത്തമാനങ്ങളിലെയും നിറസാന്നിധ്യമായിരുന്നു ഉള്ളന്നൂർ മന ബാല്യകാലത്തിൽ കേട്ടറിവായും മുതി ർന്നപ്പോൾ ഒരു സന്ദേഹവുമായി മാറി. തനിയെ യാത്ര കൾ ചെയ്‌ത് തുടങ്ങിയപ്പോൾ തന്നെ…
