പട്ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ‘അണ്ടർകവർ ഏജന്റ്’ ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യുവാവ് അറസ്റ്റിൽ. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ടിരുന്ന മനീഷ് കുമാർ ഗുപ്ത എന്ന ‘ചിക്കു’വിനെയാണ് ബിഹാറിലെ ഖഗാരിയ ജില്ലയിലെ ഗോഗ്രി പൊലീസ് അറസ്റ്റ് ചെയ്തത്.…
Author: TNT BUREAU
അഭിമന്യു വധക്കേസ്: മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടെന്ന് പ്രതികൾ; നേരിട്ട് ഹാജരാകണമെന്ന് കോടതി
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അഭിഭാഷകർ മുഖേന വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കോടതിയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നും…
കുട്ടൻ, സുഭാഷ്, സുജിൻ…
അർജുൻ ആയങ്കിക്ക് തണലായി അര ഡസൻ സുഹൃത്തുക്കൾ പൊലീസിനെ കബളിപ്പിക്കാൻ ‘കാറോട്ടം’; പല വാഹനങ്ങളിലായി ഒളിവുജീവിതം കണ്ണൂർ: പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കെ കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിക്ക് സഹായം നൽകിയത് അര ഡസനോളം സുഹൃത്തുക്കളെന്ന് അന്വേഷണസംഘം. ജിതിൻ എന്ന കുട്ടൻ,…
പതിനൊന്ന് ദിവസത്തിന് ശേഷം ജോണിന്റെ വീട്ടിലെത്തി മന്ത്രിമാർ
കടലിലെ രക്ഷാപ്രവർത്തന സംവിധാനത്തിനെതിരെ കുടുംബത്തിന്റെ രൂക്ഷ വിമർശനം തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും. ഇന്ന് രാവിലെ 10.45ഓടെയാണ് മന്ത്രിമാർ, വിഴിഞ്ഞം എം.എൽ.എ.…
ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോ?;അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒളിവില് കഴിയുന്ന ക്രിമിനല് കേസ് പ്രതി അര്ജുന് ആയങ്കിയെ വെടിവെയ്ക്കാന് ആഭ്യന്തര വകുപ്പ് നിര്ദേശം നല്കിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ചുമ്മാ ആരെയെങ്കിലും വെടിവെക്കാനാകുമോയെന്നും അത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘പൊലീസിന് ഒരു രീതി ഉണ്ടല്ലോ. ചുമ്മാ…
‘പുനർജനി പദ്ധതിയിൽ വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല’;പരാതി പറയാൻ എത്തിയപ്പോൾ മുഖ്യമന്ത്രി അധിക്ഷേപിച്ചതായി പരാതി
കൊച്ചി: പുനര്ജനി പദ്ധതിയില് വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതിനാല് മുഖ്യമന്ത്രിയെ നേരിട്ട് കാണാന് ചെന്നപ്പോള് അധിക്ഷേപിച്ച് ഇറക്കി വിട്ടെന്ന് പരാതി. പറവൂര് സ്വദേശിനി ഉഷ ബേബി ആണ് പരാതിയുമായി രംഗത്തുവന്നത്. വീടുവെക്കാന് സ്വകാര്യ വ്യക്തി നല്കിയ സ്ഥലം പുനര്ജനി ട്രസ്റ്റിന്റെ പേരില്…
കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രെെവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്ക്കും കണ്ടക്ടര്ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില് രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്ഡില് ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര് എൻ എം അരുൺ തല്ക്ഷണം മരിച്ചു.…
ആസ്റ്റർ മിംസിൽ പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് പ്രവർത്തനമാരംഭിച്ചു.
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച പ്രീമിയം ബർത്ത് കംപാനിയൻ ലേബർ സ്യൂട്ട് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു. ഗർഭിണികൾക്ക് പ്രസവവേളയിൽ പൂർണ മാനസിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സവിശേഷ സംവിധാനം ആശുപത്രിയിൽ സജ്ജമാക്കിയത്. പ്രശസ്ത പിന്നണി ഗായിക സിത്താര…
സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ ഉത്തരവ്. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും…
ക്ഷീര കര്ഷകര്ക്ക് മലബാര് മില്മയുടെ ഓണ സമ്മാനം 5.04 കോടി രൂപ
കോഴിക്കോട്: മലബാര് മില്മ ക്ഷീര കര്ഷകര്ക്ക് ഓണസമ്മാനമായി ഇക്കുറി 5.04 കോടി രൂപ നല്കും. അധിക പാല് വിലയായി 420 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 84 ലക്ഷം രൂപയുമാണ് ഈ ഓണക്കാലത്ത് നല്കുന്നത്. മലബാര് മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന…
