മാസച്യുസെറ്റ്സ്:കിലിയൻഎംബാപ്പെയുടെനിർണായക ഗോളിന്റെയും ഒസ്മാൻഡെംബെലെയുടെമികച്ചപ്രകടനത്തിന്റെയുംമികവിൽമൊറോക്കോയെ 2-0ന് കീഴടക്കി ഫ്രാൻസ് ലോകകപ്പ് സെമിഫൈനലിലേക്ക് മുന്നേറി.ഇതോടെതുടർച്ചയായമൂന്നാംലോകകപ്പിലുംഅവസാനനാലിലെത്തുന്ന നേട്ടം ഫ്രഞ്ച് ടീം സ്വന്തമാക്കി.എംബാപ്പെയും ഡെംബെലെയുമാണ് ഫ്രാൻസിനായിവലകുലുക്കിയത്. മത്സരത്തിന്റെതുടക്കത്തിൽതന്നെപ്രതിരോധത്തിലൂന്നിയായിരുന്നുമൊറോക്കോയുടെ സമീപനം. നാലാം മിനിറ്റിൽ ഡയോട്ട് ഉപമെകാനോയുടെ ഹെഡർ ഗോൾകീപ്പർ യാസ്സിൻ ബോനു അത്ഭുതകരമായി രക്ഷപ്പെടുത്തി. 25-ാം മിനിറ്റിൽ എംബാപ്പെയെ…
Author: TNT BUREAU
ബെൽജിയത്തെതകർത്ത് മെറിനോ വീണ്ടും ഹീറോയായി; സ്പെയിൻ സെമിയിൽ
ലോസ് ആഞ്ചലസ് :ഫിഫ ലോകകപ്പ്ക്വാർട്ടർഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലിൽ പ്രവേശിച്ചു (FIFA World Cup 2026 Quarter Final Spain vs Belgium). അവസാന നിമിഷങ്ങളിൽ സൂപ്പർ സബ്ബായിഇറങ്ങിസ്പെയിനായിവിജയഗോൾനേടിയ മിഖേൽ മെറിനോയാണ് ടീമിനെ സെമിയിലേക്ക്…
ജന്മനായുള്ള ഹൃദയ വൈകല്യത്തിന് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ; കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരം .
കോഴിക്കോട്: ജന്മനാ ഹൃദയ വൈകല്യമുള്ള 24-കാരിക്ക് ഡാ-വിഞ്ചി റോബോട്ട് ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയ ആസ്റ്റർ മിംസിൽ വിജയകരം. ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് (എ.എസ്.ഡി ) എന്നറിയപ്പെടുന്ന ഹൃദയത്തിലെ ഉപരിതല അറകളൾക്കിടയിലെ ഭിത്തിയിൽ ജന്മനായുള്ള ദ്വാരമാണ് നൂതന റോബോട്ടിക് സർജറിയിലൂടെ വിജയകരമായി മെഡിക്കൽ…
4 പേർക്ക് പുതുജീവൻ നൽകി; വിഷ്ണു മടങ്ങി
കോഴിക്കോട്: കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. കഴിഞ്ഞ ജൂലൈ 6-നാണ് വിഷ്ണുവിനെ കടുത്ത തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തലച്ചോറിലെ അതിതീവ്രമായ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. വിദഗ്ധ മെഡിക്കൽ സംഘം…
കണ്ണീരോടെസുൽത്താന്റെപടിയിറക്കം;അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു
ഞാൻ ശ്രമിച്ചു…തീവ്രമായി ശ്രമിച്ചു…ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…ഇവിടെ വെച്ചു തന്നെ എല്ലാം അവസാനിപ്പിക്കുന്നു… അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടുംമതിയാകാത്ത് ഫുട്ബോൾദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പംസുൽത്താനായിഅവനെയുംഫുട്ബോൾലോകംപ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ…
സഹകരണ മേഖലയുടെ വളര്‍ച്ചക്ക് സ്വയംഭരണാവകാശം അനിവാര്യം: ദേശീയ സെമിനാര്‍
കോഴിക്കോട്: സഹകരണ മേഖലയില്‍ സ്വയംഭരണാവകാശം നടപ്പിലാക്കേണ്ടത് മേഖലയുടേയും സഹകരണ സ്ഥാപനങ്ങളുടേയും വളര്‍ച്ചക്ക് അനിവാര്യമാണെന്ന് സഹകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത ദേശീയ സെമിനാര്‍. സ്വയംഭരണാവകാശമില്ലാത്തത് സമയ ബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കാക്കുന്നതുള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ക്ക് തടസമാകുന്നുവെന്ന് സെമിനാര്‍ വിലയിരുത്തി. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മില്‍മയും…
മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യ…
മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം!
മലപ്പുറം∙ മരണത്തിന്റെ നിഴൽ വീണ ആദ്യ നാളുകളെ അതിജീവിച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീർണ്ണവും അപൂർവവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ…
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി…
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ…
