മെഗാ ജനറൽ & ലാപ്രോസ്‌കോപ്പിക് സർജറി ക്യാമ്പ്

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കൺസൾറ്റേഷനും പൂർണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ജനറൽ &ഗ്യസ്‌ട്രോ വിഭാഗത്തിലേയും , ലാപ്രോസ്‌കോപ്പിക് വിഭാഗത്തിലെയും…

പൂർണ്ണമായും സോളാറിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കാസർഗോഡ് ജില്ലയിലെ നെല്ലിതടത്ത് 11 ഹെക്ടറിൽ സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി. കോഴിക്കോട്: പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും. ആസ്റ്റർ ഡിഎം ഹെൽത്ത്‌…

ഉത്തരകാശിയിൽ മേഘവിസ്ഫോടനം; അറുപതോളം പേരെ കാണാതായി

ധരാളി | ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഉത്തരാഖണ്ഡ്.  മേഘവിസ്ഫോടനത്തെ തുടർന്ന് ഘീർഗംഗ നദിയിൽ പൊടുന്നനെ മിന്നൽ പ്രളയമുണ്ടാവുകയും ധരാളി ഗ്രാമത്തിൻ്റെ ഒരു ഭാഗത്തെ തുടച്ചെടുക്കുകയുമായിരുന്നു. ശാന്തമായി ഒഴുകി കൊണ്ടിരുന്ന നദി ഉച്ചക്ക് 1.40 ഓടെ നിമിഷനേരം കൊണ്ട് സംഹാര താണ്ഡവമാടി.…

നടൻ ഷാനവാസ് അന്തരിച്ചു,​ അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളത്തിൽ 50 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഹബീബ ബീവിയാണ് അമ്മ. ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന്…

ബോക്സിങ് ഗ്രാമത്തെ സൃഷ്ടിച്ച ദ്രോണാചാര്യർ

ഒരു തലമുറയുടെ ആവേശം ഒരു ഗ്രാമത്തിന്റെ ഗുരുനാഥൻ എന്നതിലുമുപരി പൂളാടിക്കുന്നെന്ന കൊച്ചു ഗ്രാമത്തെ ഏവർക്കും സുപരിചിതമാക്കിയ കൈ കരുത്തിന്റെ കലാകാരൻ അതായിരുന്നു പുത്തലത്ത് രാഘവൻ. അപരനെ മൂക്കിനിടിച്ചു നിലം പരിശാക്കുന്ന ബോക്സിങ് എന്ന കായിക ഇനത്തെ ഒരു ഗ്രാമത്തിന്റെ പ്രിയപ്പെട്ട വിനോദവും…

ഇൻസ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങൾ കൈമാറി.

കോഴിക്കോട്: ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന് രണ്ട് വാഹനങ്ങൾ കൈമാറി. വിവിധ തരം രോഗങ്ങൾ കൊണ്ടും മറ്റും കിടപ്പിലായവരുടെയും,…

ഖാദി ഓണം മേളക്ക് തുടക്കമായി

കോഴിക്കോട് : കോഴിക്കോട് സർവ്വോദയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഖാദി ഓണം മേള 2025 ന്റെ ഉദ്ഘാടനം ബഹു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ആദ്യവിൽപ്പനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യും നിർവ്വഹിച്ചു. കൗൺസിലർ എസ്.കെ.…

പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി :പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐ സിയുവിൽ ചികിത്സയിലായിരിക്കെ വൈകിട്ട്അഞ്ചോടെയാണ് അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.…

നടൻ കലാഭവൻ നവാസ് അന്തരിച്ചു,

കൊച്ചി : മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഷൂട്ടിങിനായി ചോറ്റാനിക്കരയിൽ എത്തിയ നടനെ ഹോട്ടൽ മുറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മിമിക്രി താരം നടൻ എന്നതിലുപരി ​ഗായകൻ കൂടിയാണ് നവാസ്. ഹൃദയാഘാതമാണ്…

BRITCO & BRIDCO Parents Meet

കോഴിക്കോട് : ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ടെക്നോളജി ട്രെയ്നിങ് ഇൻസ്റിറ്റ്യൂട്ട് ആയ BRITCO & BRIDCO യുടെ വടകരയിലെ അഫിലിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂലൈ ബാച്ചിൻ്റെ Parents MeetDirector, സുധീർ.കെ ഉദ്ഘടനം ചെയ്തു.സെൻ്റർ ഡയറക്ടർ ജീഷ്മ കെ.കെ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ രജൻ പി…