സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാനതല കായികമേള നടക്കുക. പതിനായിരത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. എൻഐടി ഗ്രൗണ്ടായിരിക്കും മേളയുടെ പ്രധാന വേദി. സെപ്റ്റംബർ ആറിന് നടക്കുന്ന സംഘാടക സമിതി…

കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തക റൂഹിക്ക്ഉപരാഷ്ട്രപതിയുടെ അഭിനന്ദനം

കോഴിക്കോട്: കോഴിക്കോട്ടുകാരിയായ കുഞ്ഞു പരിസ്ഥി പ്രവര്‍ത്തക റൂഹി മൊഹസബിനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ‘മനുഷ്യത്വത്തോടുള്ള നിങ്ങളുടെ കരുതല്‍ അസാധാരണമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എപ്പോഴും നല്ലചിന്തകള്‍ പുലര്‍ത്തുക എന്നെഴുതി ഒപ്പുവച്ച കുറിപ്പും ചോക്ലേറ്റും ഉപരാഷ്ട്രപതി റൂഹിക്ക് കൈമാറി. തന്റെ പരിസ്ഥിതി…

ശ്രീകൃഷ്ണ ജയന്തി ആഘോഷം: രാജ്യമെങ്ങും അഷ്ടമിരോഹിണി ഭക്തിസാന്ദ്രമായി

രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ ജയന്തി അഥവാ അഷ്ടമിരോഹിണി ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുചേരുന്ന പുണ്യദിനത്തിൽ കേരളത്തിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി…

കാൻസർ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്; യുണിപോർട്ടൽ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 -കാരിയുടെ ശ്വാസകോശ അർബുദം നീക്കം ചെയ്തു.

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ യുണിപോർട്ടൽ റോബോട്ട് അസിസ്റ്റഡ് തൊറാക്കോസ്കോപ്പിക് ശസ്ത്രക്രിയ (യൂണിപോർട്ടൽ ആർ.എ.ടി.എസ്) കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. ശ്വാസകോശ അർബുദം ബാധിച്ച 60-കാരിയായ കോഴിക്കോട് സ്വദേശിനിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചത്. തീവ്രമായ ശ്വാസതടസ്സവും ചുമ തുടങ്ങിയ…

സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ്; പുതിയ MSF നേതൃത്വത്തിനെതിരെ വീണ്ടും പ്രമേയം

മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘടനാ ഭരണഘടനയും പൊതുമര്യാദയും പാലിക്കാതെയാണ് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നതെന്ന് മങ്കട മണ്ഡലം എംഎസ്എഫ് കമ്മിറ്റി ആരോപിച്ചു. കൗൺസിൽ വിളിച്ചുചേർത്തതിലും നടപടിക്രമങ്ങളിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയുടെ…

സിജെപിയിൽ വൻപിളർപ്പ്; പുതിയ പാർട്ടി പ്രഖ്യാപിച്ച് മനീഷ് ബ്രഹ്മഭട്ട്

ന്യൂഡൽഹി: രാജ്യത്തെ യുവതലമുറയുടെ മുന്നേറ്റത്തിനായി രൂപംകൊണ്ട കോക്ക്റോച്ച് ജനതാ പാർട്ടിയിൽ (സിജെപി) പിളർപ്പ്. സംഘടനയുടെ സ്ഥാപക നേതാവ് അഭിജീത്ത് ദിപ്കെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട് രംഗത്തെത്തി. സിജെപിയിൽ നിന്ന് വേർപിരിഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി)…

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ അസാധാരണ വലിപ്പമുള്ള മത്സ്യങ്ങൾ — കഴിക്കരുതെന്ന് സർക്കാർ

നേപ്പാളിലെ പ്രളയജലം അതിർത്തി നദികളിലൂടെ ബിഹാറിലെത്തിയതിന് പിന്നാലെ അപരിചിതവും അസാധാരണ വലിപ്പമുള്ളതുമായ മത്സ്യങ്ങളെ ഭക്ഷിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് ബിഹാർ സർക്കാർ മുന്നറിയിപ്പ് നൽകി. പ്രളയജലത്തിൽ മത്സ്യങ്ങൾ മലിനജലം, മൃഗശരീരങ്ങൾ, മാലിന്യങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലാകുന്നതിനാൽ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികളുടെ മലിനീകരണ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ…

നേപ്പാൾ പ്രളയം: മരണസംഖ്യ 1,003

നേപ്പാളിൽ ഓഗസ്റ്റ് 26-ന് ഉണ്ടായ അതിശക്തമായ ഫ്ലാഷ് ഫ്ലഡിലും മണ്ണിടിച്ചിലിലും 1,003 പേർ മരിച്ചതായി സെപ്റ്റംബർ 1-ലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 3,916 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏഴാം ദിവസവും തുടരുകയാണ്.  ഹിമാലയൻ മേഖലയിലെ മഞ്ഞുമല/പാറ തകർച്ചയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലാണ് വൻ നാശനഷ്ടത്തിന് കാരണമായത്. വീടുകൾ,…

കാനറിപ്പട വരുന്നു; റിട്ടേൺ ഓഫ് ദി ടൈറ്റൻസ് ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ആവേശത്തുടക്കം

കോഴിക്കോട്: ബ്രസീൽ ഇതിഹാസങ്ങളും മുൻ ഇന്ത്യൻ താരങ്ങളും നേർക്കുനേർ പോരാടുന്ന ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണാർത്ഥമുള്ള ദീപശിഖ പ്രയാണത്തിന് കോഴിക്കോട് ബീച്ചിൽ ആവേശോജ്ജ്വല തുടക്കം. കായികപ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ദീപശിഖ തെളിയിച്ചു. ചടങ്ങിൽ…

അശരണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരം:കർണാടക മന്ത്രി യു.ടി. ഖാദർ ഫരീദ്

കോഴിക്കോട് : അനാഥരടടക്കമുള്ളസമൂഹത്തിലെ അശരണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന്കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു. ടി ഖാദർ ഫരീദ്അഭിപ്രായപ്പെട്ടു.ഫറോക്ക് കോടമ്പുഴ മുസ് ലിം യതീംഖാനയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം യതീം ഖാന ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായി…