പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ

കല്‍പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കാണും.രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ്…

ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തുടക്കം

ഡെറാഡൂൺ:  ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. ഡെറാഡൂൺ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ…

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് :ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുമ്പോൾ ഉത്തരാഖണ്ഡ് ഇന്ന് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ടുമുമ്പ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സുപ്രധാനമായ നിയമനിർമ്മാണം നടക്കുക. യുസിസി ഉത്തരാഖണ്ഡിൽ ഉടനീളം നടപ്പാക്കുമെന്നും…

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ചത്ത നിലയിൽ. ദൗത്യസംഘമാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഈ മേഖലയിൽ കടുവയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുലർച്ചെ 2:30 ഓടെയാണ് ജഡം കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് ധാരാളം പരിക്കുകൾ ഉണ്ട്.നരഭോജി…

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം;

കല്‍പ്പറ്റ:വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ ആര്‍ ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്.ആക്രമണത്തിൽ ജയസൂര്യക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ…

മദ്യത്തിന് വില കൂട്ടി, പ്രീമിയംബ്രാൻഡികൾക്ക് 130രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം:മദ്യത്തിനു വില കൂട്ടി സർക്കാർ .മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനുചെലവ് കൂടിയെന്നും കൂടുതൽ പണംവേണമെന്ന മദ്യ കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു.നാളെമുതൽ വിലവർധന പ്രാബല്യത്തിൽ…

ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

കൊച്ചി​: മലയാള സി​നി​മയി​ൽ ചി​രി​യുടെ പുതുവസന്തം വി​രി​യി​ച്ച സംവി​ധായകനും തിരക്കഥാകൃത്തുമായ ഷാഫി​ എന്ന എംഎച്ച്റഷീദ് അന്തരിച്ചു 57 വയസായി​രുന്നു. ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്ന ഷാഫിയുടെ അന്ത്യം രാത്രി 12.25ന് ആയിരുന്നു. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും…

പത്മപുരസ്‌കാരങ്ങള്‍; എം.ടിക്ക് പത്മവിഭൂഷണ്‍,പി.ആര്‍ ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷണ്‍.

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവവാങ്ങിയത് മലയാളികളായ ഒളിമ്പ്യന്‍…

ചരിത്ര നേട്ടവുമായി അത്യപൂർവമായ പാതയിൽ Pride Credit Co operative Society

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന  Pride  Credit Co Operative Society ക്കു National Co Operative Development  Corporation ൽ നിന്നും  100 കോടി രൂപ ഹ്രസ്വ കാല വായ്പ അനുവദിച്ചു. 2021ൽ പുതിയ ഭരണ സമിതി ചുമതല ഏറ്റത്തിന്…

മലയാളികളെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍

തിരുവനന്തപുരം: മലയാളിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ…

onwin