ദേശീയചലച്ചിത്രപുരസ്കാരംപ്രഖ്യാപിച്ചു,മികച്ച മലയാളം സിനിമ‘ഉള്ളൊഴുക്ക്

ന്യൂഡൽഹി : എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ…

വിദ്യാഭ്യാസത്തിൽ മറന്നു പോകുന്ന ചിലത്

വിദ്യാഭ്യാസം എന്ന വാക്കിന്റെ അർഥം തന്നെ വിദ്യ അഭ്യസിക്കുക എന്നതാണ്. സ്‌കൂളുകളിൽ നിന്നാണോ നമ്മൾ വിദ്യ അഭ്യസിക്കുന്നത്? അല്ല. ഒരു കുഞ്ഞു പിറന്നു വീഴുന്ന അന്ന് മുതൽ അവൻ വിദ്യ അഭ്യസിച്ചു വരുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്ത് ചെയ്യണം ചെയ്യരുത്…

സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം ജൂ​ണ്‍-​ജൂ​ലൈ​യി​ലേ​ക്ക് മാ​റ്റി​യാ​ലോ; പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ലം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ നി​ന്നും ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി വി​ദ്യാ​ഭ്യാ​സമ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ആ​ശ​യം…

സ്‌കൂള്‍ ഉച്ചഭക്ഷണം വേറെ ലെവല്‍, പുതിയ മെനു ഇങ്ങനെ.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതലാണ് പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കുന്നത്. കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ പുതിയ മെനു നടപ്പിലാക്കുന്നത്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു…

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും;പ്രതീക്ഷയോടെ തൊഴിലാളികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്ട്രോളിങ്നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടു നിന്ന ട്രോളിങ്നിരോധനമാ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന്…

വേടനെതിരായ പരാതി ഇങ്ങനെ.കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാര്‍ച്ച് വരെ പലവട്ടംലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു

വിവാഹ വാഗ്ദാനം നല്‍കി റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വേടന്‍ സാമ്പത്തികമായും ശാരീരിമായും തന്നെ ചൂഷണം ചെയ്തുവെന്വ്യക്തമാക്കുന്നതാണ് യുവ ഡോക്ടറുടെ പരാതി. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍…

ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ

കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…

സംഗീതവും നൃത്തവും ഹൃദയത്തോട് ചേർത്ത് രാഗാമൃതം സ്‌കൂൾ ഓഫ് ആർട്‌സ്

എല്ലാ മനുഷ്യരുടെയും ഉള്ളിലുമുണ്ട്, ഓരോ തരം കഴിവുകൾ. അത് ഊതിക്കാച്ചിയെടുക്കു മ്പോഴാണ് അത്ഭുതങ്ങൾ സംഭവിക്കുക. ചരിത്രത്തിൽ പ്രതിഭകൾ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്. ആർ ട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ പുതിയ കാലത്ത് നിരവധി സാധ്യതകളുടെ വാതിലുകളാണ് തുറന്നിട്ടിരിക്കുന്നത്. അവിടെയാണ് കലയും സംഗീതവും നൃത്തവും പഠിപ്പിക്കാൻ പതിറ്റാണ്ടുകളുടെ…

Edu Gems: Shaping Future-Ready Learners with Skills that Matter

In a world swiftly shaped by technology, steps forward as a pioneering education initiative from the minds behind Classical Gems Academy of Arts. With a vision to empower learners beyond…

നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന്ദീപം തെളിയിക്കും.ജൂലൈ 30 നാണ്നിറ പുത്തരി.ഭക്തര്‍ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍29ന് വൈ കിട്ട്പതിനെട്ടാംപടിയില്‍ സമര്‍പ്പിക്കും. 30ന് പുലര്‍ച്ചെ 5…