മാർച്ച് – 2 ലോക കൗമാര മാനസികാരോഗ്യ ദിനം മനസ്സിലാക്കാം കൗമാര മനസ്സുകളെ

ബാല്യത്തിനും യവ്വനത്തിനും ഇടയിലുള്ള ജീവിതത്തിന്റെ അതുല്യമായ ഒരു കാലഘട്ടമാണ് കൗമാരം. ശാരീരികവും വൈകാരികവും വൈജ്ഞാനികവും സാമൂഹികവുമായ വലിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കാലഘട്ടമായിരിക്കുന്നതുകൊണ്ട് തന്നെ കൗമാരം പലർക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങൾ അതിനെ കാര്യമായി സ്വാധീനിക്കുന്നു.…

മാർച്ച് – 2 ലോക കൗമാര മാനസികാരോഗ്യ ദിനം മനസ്സിലാക്കാം കൗമാര മനസ്സുകളെ

അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു.

കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ‘കിരണം’ പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് തണല്‍ പദ്ധതി പ്രകാരം സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്.…

“ടുഗതർ വീ കാൻ” കാമ്പയിൻ ആരംഭിച്ചു.

കോഴിക്കോട്: ലോക കാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് കാൻസർ വരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും, നേരത്തെ തിരിച്ചറിഞ്ഞ് അവയെ നിയന്ത്രിക്കാനും ആവശ്യമായ മെഡിക്കൽ സഹായത്തിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ‘നമുക്കൊരുമിച്ചു കാൻസറിനെതിരെ പൊരുതാം’ എന്ന സന്ദേശത്തോടെ ഒരു വർഷം…

മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചായിരുന്നുy…

ഭാഗ്യം വന്നുകയറിയത് കണ്ണൂരിൽ

കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റത് കണ്ണൂർ ജില്ലയിൽ. അനീഷ് എന്ന ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XD387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമായത്.…

​ ക്രിസ്തു​മ​സ് -പു​തു​വ​ത്സ​ര ബ​മ്പ​ർ ഫ​ലം പ്ര​ഖ്യാപി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര ബ​മ്പ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. XD 387132 എ​ന്ന ന​മ്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. 20 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം (ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്ക്) XG…

കോടിപതി ആരെന്ന് ഇന്നറിയാം; ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓരോ…

കുഞ്ഞുങ്ങളിലെ കാൻസർ അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും

ശരീരത്തിലെ കോശങ്ങൾ തകരാറിലാകുമ്പോൾ ,നിയന്ത്രണമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാൻസർ അഥവാ അർബുദം.  മുതിർന്നവരെയും ,കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് ഇത് അഥവാ കാൻസറിന് പ്രായപരിധിയില്ല എന്ന് അർത്ഥം. പ്രതിവർഷം 0 മുതൽ 19 വയസ്സുവരെയുള്ള ഏകദേശം 4…

വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ;നിർദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ…