പി.മോഹനൻ ഒഴിയുമ്പോൾ ആര്…? കോഴിക്കോട്: വടകര ചെമ്പട്ടണിഞ്ഞു. 29 മുതൽ 31 വരെ നടക്കുന്ന സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അവാന ഒരുക്കങ്ങളിലാണ് വടകര. മൂന്ന് ടേം പൂർത്തിയാക്കുന്ന പി.മോഹനൻ ഒഴിയുമ്പോൾ ജില്ലാ സെക്രട്ടരി പദത്തിലേക്ക് ഇനി ആരെന്ന ചോദ്യമാണ് പാർട്ടിപ്രവർത്തകരും ജില്ലയും…
Author: TNT BUREAU
കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ.
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്‌മക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് ഗ്രീഷ്‌മ. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ…
ലക്ഷദ്വീപിലെ രണ്ട് പൗരന്‍മാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി
എറണാകുളം: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്. 18 വർഷം…
ചരിത്രം കുറിച്ചു; പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ
ന്യൂഡൽഹി: നേപ്പാളിനെ തകർത്ത് പ്രഥമ വനിതാ ഖോഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരിൽ നേപ്പാളിനെ 78-40ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണകൊറിയ, ഇറാന്, മലേഷ്യ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ചാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനേയും സെമിയില്‍ ദക്ഷിണാഫ്രിക്കയേയും…
കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : ഈ വര്‍ഷം ഡിസംബറില്‍ കാസര്‍കോട്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിൻ്റെ മൊത്തം വികസനം നടക്കുമെന്നും…
പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം,പത്തനംതിട്ടയിൽ 22 കാരന്‍ അറസ്‌റ്റിൽ.മോർഫ് ചെയ്‌ത ഫോട്ടോ പ്രചരിപ്പിച്ചു;
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്‌റ്റിൽ. ചെന്നീർക്കര പ്രക്കാനം കൈതവന ജംഗ്ഷനിൽ കല്ലേത്ത് വീട്ടിൽ കെ അജിത്ത് (22) ആണ് പത്തനംതിട്ട പൊലീസിൻ്റെ പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം വാട്‌സാപ്പ് വഴി നിരന്തരം സന്ദേശങ്ങൾ അയച്ചു പ്രലോഭിപ്പിക്കുകയും ബൈക്കിൽ ബലംപ്രയോഗിച്ച്…
തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കുള്ള സൗജന്യ സർജറി ക്യാമ്പ് ആരംഭിച്ചു.
കോഴിക്കോട്: ബി എസ് എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരൂർ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളൽ മൂലം അംഗവൈകല്യം വന്നവർക്കു വേണ്ടിയുള്ള സൗജന്യ സർജറി ക്യാമ്പ് (burn to shine 24-25) ആരംഭിച്ചു.പൊള്ളലേറ്റ ശേഷമുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കുള്ള (പോസ്റ്റ് ബർൺ ഡിഫെർമിറ്റി…
പിടിയിലായത് കൊടും ക്രിമിനലുകൾ, കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിനിടെ
ആലപ്പുഴ: കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിൽ പിടിയിലായത് രണ്ട് കൊടും ക്രിമിനലുകൾ. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളികളെയാണ് ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ശിക്ഷാവിധി നാളെ ,ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി;
തിരുവനന്തപുരം : പാറശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി. ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. അതേസമയം അമ്മാവനും കുറ്റക്കാരനെന്ന് കോടതി. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്‌ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ. ഗ്രീഷ്‌മയ്‌ക്കെതിരെ കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍…
