ദിവസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ വയനാടും ചേലക്കരയുംനാളെ ഴ്ച പോളിങ് ബുത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനാണ് ഇരു മണ്ഡലങ്ങളും സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചാരണം അവസാനിച്ചതോടെ വീടുകള്‍ കയറി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള…
Author: TNT BUREAU
മനുഷ്യനെ അറിഞ്ഞ നായകൻ
എൺപതുകളുടെ മദ്ധ്യത്തിൽ ജനിച്ച ഒരാൾ എന്ന നിലയിൽ കേരളത്തിൽ ദൃശ്യ കലയിൽ ഉണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുമ്പോഴും മനസ്സുകൊണ്ട് പലപ്പോഴും അതെ വേഗത്തിലെങ്കിലും കാലഹരണപ്പെട്ട ഭൂതകാലത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇങ്ങനെയുള്ള എന്റെ…
യുഎഇ പൊതുമാപ്പ്; പ്രവാസികൾക്ക് ബന്ധപ്പെടാമെന്ന് നോർക്ക
അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ഐസിപി)അറിയിച്ചിരുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക്…
പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യം: വിജയ് മഹാജൻ
മലപ്പുറം: ദരിദ്ര വിഭാഗങ്ങളുടെ ശാക്തീകരണത്തിനും സംരംഭക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും പലിശ രഹിത സാമ്പത്തിക സംവിധാനം അനിവാര്യമാണെന്ന് ന്യൂദൽഹി രാജീവ്ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുംരാജ്യത്ത് മൈക്രോ ഫിനാൻസ് സംവിധാനത്തിന് തുടക്കം കുറിച്ചയാളുമായ വിജയ് മഹാജൻ ( ന്യൂഡൽഹി) അഭിപ്രായപ്പെട്ടു. ‘പലിശരഹിത മൈക്രോഫൈനാൻസും സുസ്ഥിര…
‘പലിശരഹിത മൈക്രോഫിനാന്‍സും സുസ്ഥിര വികസനവും’ ദേശീയ സെമിനാര്‍ 19ന്
കോഴിക്കോട്: ഇന്‍ഫാക് സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി കേരളയും വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന പലിശരഹിത മൈക്രോഫിനാന്‍സ് ദേശീയ സെമിനാര്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ വാഴയൂര്‍ സാഫി കാമ്പസില്‍ നടക്കും. ‘പലിശരഹിത മൈക്രോ ഫിനാന്‍സും സുസ്ഥിര വികസനവും’ എന്ന തലക്കെട്ടില്‍…
ഭീമയുടെ പുതിയ വലിയഷോറും കോഴിക്കോട്ട്
ഭീമ ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട്. മാവൂര്‍ റോഡ് കോട്ടൂളിയിലാണ് പുതിയ കളക്ഷനുമായി ഷോറൂം. പുതിയ ഷോറൂമിനോടനുബന്ധിച്ച് മികച്ച ആഭരണ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവാഹാഭരണങ്ങള്‍, സോളിറ്റയര്‍ ഡയമണ്ട്, പരമ്പരാഗത ആഭരണങ്ങള്‍ , അമൂല്യ രത്‌നാഭരണങ്ങള്‍, ലൈറ്വെയ്റ്റ്, സില്‍വര്‍, മെന്‍സ്ജ്വല്ലറി,…
ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള മയൂര നർത്തകി
ആഗ്രഹങ്ങളും സ്വപ്നങ്ങളും ജീവിത താളങ്ങളിൽ തട്ടി മറന്നു പോയവരും പ്രാരാബ്ധങ്ങൾക്കിടയിൽ മറച്ചുവെയ്ക്കുന്നവരുമായി എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അതിൽ നിന്നും വ്യത്യസ്തമാകുന്നവരും ഉണ്ട്. ജീവിതഭാരത്തോടൊപ്പം തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂടെ കൊണ്ടുപോകുന്നവർ. പരിശ്രമത്തിനൊടുവിൽ കുടുംബത്തേയും ഒപ്പം കൂട്ടുന്നവർ. അങ്ങനെയുള്ളർ നൽകുന്ന…
ബാലുശ്ശേരിക്കോട്ട: വിശ്വാസവും ഐതീഹ്യവും
ഓരോ പ്രദേശത്തിനും അതിന്റേതായ ഒരു അതിദേവത ഉണ്ടായിരിക്കുമെന്നാണ് സങ്കല്പം. കുറുമ്പ്രനാട് ദേശത്തെ ബാലുശ്ശേരിക്കോട്ടയും അത്തരമൊരു സങ്കല്പത്തെയാണ് നെഞ്ചേറ്റുന്നത്. ദൈവിക സങ്കല്പങ്ങള് പരിസ്ഥിതി ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും പൗരാണികമായ പൊരുളിന്റെയും ബലത്തിലാണ് നിലകൊള്ളുന്നത്. കുറുമ്പ്രനാട് എന്ന ദേശത്തിന്റെ തലസ്ഥാനമായാണ് ബാലുശ്ശേരിക്കോട്ട കണക്കാക്കപ്പെടുന്നത്. വേട്ടക്കൊരുമകന് ഇവിടെയുള്ള…
