കോഴിക്കോട് : ഇന്ത്യന്‍ കായിക ഇതിഹാസവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ ‘ഉഷസ്’ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
Category: NEWS
കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനു കോഴിക്കോട് കടപ്പുറത്ത് പ്രൗഢഗംഭീരമായ തുടക്കം
കോഴിക്കോട്: വൈവിധ്യങ്ങളുടെയും ഉൾച്ചേർക്കലിന്റെയും കരുത്തുറ്റ സന്ദേശമുയർത്തി ‘കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ’ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. സഹതാപത്തിലധിഷ്ഠിതമായ കാഴ്ചപ്പാടുകൾ തിരുത്തിക്കൊണ്ട് ഡിസബിലിറ്റിയുള്ള വ്യക്തികൾക്ക് മാന്യതയും തുല്യനീതിയും ഉറപ്പാക്കുന്ന ഒരു ‘ഉൾച്ചേർക്കപ്പെട്ട സമൂഹം’ (Inclusive Society) കെട്ടിപ്പടുക്കുക എന്ന…
2026 കേരള ബജറ്റ്
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തര ആവശ്യമായ12 ാം ശമ്പള കമ്മിഷന്‍ പ്രഖ്യാപിച്ചു. കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന…
പുതുവർഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
കോഴിക്കോട്: വയനാട് സ്വദേശി വിപിൻ്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുൽ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വർഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് വിജയകരമായി പൂർത്തീകരിച്ചത്. 32 വയസ്സ് മാത്രം പ്രായമുള്ള ഷാഹുൽ…
ബരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു , ഒപ്പം ഉണ്ടായിരുന്ന 5 പേരും മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 6 പേർക്കും ജീവൻ നഷ്ടമായി.ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ…
കാണാതായ യുവാവിനെ മരണത്തിൽ നിന്ന് രക്ഷി ക്കാനായത് മിനിട്ടുകളുടെ വ്യത്യാസത്തിൽ;സിനിമാക്കഥയെവെല്ലുന്ന അനുഭവം പങ്കുവെച്ച് കേരളാ പോലീസ്
കോഴിക്കോട്: കണ്ണൂരിൽ കാണാതായ യുവാവിനെ മരണത്തിൽ നിന്ന് രക്ഷിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തിൽ. സിനിമാക്കഥയെ വെല്ലുന്ന അനുഭവം പങ്കുവെച്ച് കേരളാ പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് തങ്ങളുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. രാത്രിയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിവിദഗ്ദമായി നടത്തിയ അന്വേഷണത്തിനൊടുവിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്ന…
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബജറ്റുമായി ബാലഗോപാൽ എത്തുന്നു;
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രത്തിൻ്റെ വായ്പാ പരിധി നിയന്ത്രണങ്ങളും ഒരു വശത്ത് വെല്ലുവിളിയാകുമ്പോൾ, സാധാരണക്കാരെയും വോട്ടർമാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ്…
വിഎസ്സിന്പദ്മവിഭൂഷൺ, മമ്മൂട്ടിക്ക് പദ്മഭൂഷൺ, വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ
ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളായ പദ്മ അവാർഡുകൾ 2026 പ്രഖ്യാപിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി ലഭിക്കും. വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.…
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ – ക്വാളിറ്റി കെയർ ഇന്ത്യ ലയനം: ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ്…
ക്രിസ്മസ്- ന്യൂയർ ബമ്പർ ഫലം പുറത്ത്, 20 കോടിയുടെ ഭാഗ്യശാലി ആര്?
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഫലം പുറത്ത്. BR 107 ലോട്ടറി ഫലം ആണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനത്തിനരഹമായത് XC 138455 എന്ന നമ്പറാണ്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജന്റ് വിറ്റ…
