കോഴിക്കോട് |എസ്. ശ്രീദേവിക്ക് അമൃത വിശ്വവിദ്യാപീഠത്തില്‍ നിന്ന് എംഡി സൈക്യാട്രിയില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും. നിലവില്‍ കൊച്ചി ഗവമെന്റ് മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കൊച്ചിയിലെ വെല്‍കെയര്‍ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. നിജിത്ത് ഒ.ഗോവിന്ദന്റെ ഭാര്യയാണ്.…
Category: NEWS
പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് നാളെ മുതൽ അപേക്ഷിക്കാം
നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക്പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി തിരുവനന്തപുരം | സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ…
ഡയറക്ട് ആന്റീരിയര്‍ അപ്രോച്ച് സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പുമായി ‘ആര്‍ത്രക്രോണ്‍ 2025’
കോഴിക്കോട്: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഇന്‍ഡോ – കൊറിയന്‍ ഓര്‍ത്തോ പീഡിക് ഫൗണ്ടേഷന്റെ 33-ാം വാര്‍ഷിക സമ്മേളനം’ആര്‍ത്രക്രോണ്‍ 2025′ കോഴിക്കോട് നടന്നു. നടക്കാവ് ജിഎംസി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടന്ന സമ്മേളനം പ്രഫ. ഡോ. പി. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണ…
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് . ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്.
മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ നടന്ന പരീക്ഷയിൽ 2021 ബാച്ചിലെ 74 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും…
ദേശീയ ക്ഷീരദിനം: മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാംഡിസ്‌കൗണ്ടില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാം
കോഴിക്കോട് : ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. 24, 25, 26 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സന്ദര്‍ശന സമയം.മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ കീഴിലുള്ള കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള കാസര്‍ഗോഡ്…
ചരമം ദാമോദരൻ നായർ
ബാലുശ്ശേരി :ഇയ്യാട് കണ്ണോറാട്ടിൽ മാധവൻ നായർ(ദാമോദരൻ നായർ 78 വിമുക്തഭടൻ അന്തരിച്ചു.ഭാര്യ : മീനാക്ഷി അമ്മ.മക്കൾ : ഷേർലി വടകര, നിഷ പൂക്കാട്, ദിവ്യ തൂണേരി.മരുമക്കൾ: മുരളീധരൻ വടകര, രവീന്ദ്രൻ പൂക്കാട്, ദയനാഥൻ തൂണേരി.സംസ്‍കാരം നാളെ (21.11.25) രാവിലെ 8 മണിക്ക്…
താമര പാടത്ത് വിറച്ച് മഹാസഖ്യം
ബീഹാർ | 200 ന് മുകളിൽ സീറ്റുകളിൽ എൻഡിഎ സഖ്യം വിജയത്തിലേക്ക്. എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എൻഡിഎയുടെ തേരോട്ടം.നിലവിൽ 202 സീറ്റിലാണ് എൻഡിഎ ജയത്തിലേക്ക് നീങ്ങുന്നത്. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് വെറും 35.സീറ്റ് മാത്രമാണുള്ളത്. 91 സീറ്റുമായി…
കേരള ജംഇയ്യത്തുൽ ഉലമാ -കെ ജെ യു- നൂറാം വാർഷിക ബഹുജന സമ്മേളനം 16 നു കോഴിക്കോട് കടപ്പുറത്ത്
കോഴിക്കോട്: കേരളത്തിലെ ആദ്യ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമാ അഹ്‌ലുസ്സുന്നവൽ ജമാഅയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനം നവംബർ 16 നു ഞായറാഴ്‌ച വൈകിട്ട് 4 നു കോഴിക്കോട് കടപ്പുറത്ത് വെച്ചു നടക്കുമെന്ന് കെ. എൻ എം…
