തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലടക്കം നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണം പുരോഗമിക്കുന്നതിനാൽ ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചശേഷം ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി…
Category: NEWS
ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി
കവരത്തി: ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ പട്രോളിങ്ങിന് പോയപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. മൂന്ന് പൊലീസുകാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ അമിനി ദ്വീപിലെ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. ഇദ്ദേഹത്തെ കവരത്തിയിലെത്തിച്ച്…
സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കും
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ…
കേരള ബാങ്കിന് ഇന്റർനെറ്റ് ബാങ്കിംഗിന് ആർബിഐ അനുമതി
തിരുവനന്തപുരം: ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ നടപ്പാക്കുന്നതിന് കേരള ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചു. ഇതോടെ ഉപയോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഇന്റർനെറ്റിലൂടെ 24 മണിക്കൂറും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുങ്ങും.വ്യക്തിഗത ഉപയോക്താക്കൾക്ക് പുറമെ…
അരീക്കോട് ആസ്റ്റർ മിംസിൽ യുവതിക്ക് ഇരട്ട ശസ്ത്രക്രിയ; സിസേറിയനൊപ്പം ഗർഭാശയത്തിലെ വലിയ മുഴകളും നീക്കം ചെയ്തു
അരീക്കോട്: അമിതരക്തസ്രാവത്തിന് കാരണമാകുന്ന അപൂർവ രോഗാവസ്ഥയുള്ള യുവതിക്ക് സിസേറിയനൊപ്പം ഗർഭാശയത്തിലെ കൂറ്റൻ മുഴയും വിജയകരമായി നീക്കം ചെയ്ത് അരീക്കോട് ആസ്റ്റർ മിംസിലെ ഗൈനക്കോളജി വിഭാഗം. കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് മെഡിക്കൽ സംഘം അതീവ സങ്കീർണമായ ശസ്ത്രക്രിയ…
പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി
കോഴിക്കോട്: പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈക്ക് പരിക്കേറ്റ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പരാതി നൽകി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ–രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. ഓഗസ്റ്റ് ആറിനായിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന്…
വിദ്യാർത്ഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി ജി മോഹൻദാസിന് ജാമ്യം
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിലാണ് വഞ്ചിയൂർ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്…
കൊളംബിയയിലും ഇക്വഡോറിലും വൻ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി
ബൊഗോട്ട: കൊളംബിയയിൽ ശക്തമായ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. അയൽരാജ്യങ്ങളായ ഇക്വഡോർ, പനാമ, വെനസ്വേല എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.…
അജിത് ഡോവലിന്റെ അടുപ്പക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ‘അണ്ടർകവർ ഏജന്റ്’ ആണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് യുവാവ് അറസ്റ്റിൽ. ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി അവകാശപ്പെട്ടിരുന്ന മനീഷ് കുമാർ ഗുപ്ത എന്ന ‘ചിക്കു’വിനെയാണ് ബിഹാറിലെ ഖഗാരിയ ജില്ലയിലെ ഗോഗ്രി പൊലീസ് അറസ്റ്റ് ചെയ്തത്.…
അഭിമന്യു വധക്കേസ്: മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടെന്ന് പ്രതികൾ; നേരിട്ട് ഹാജരാകണമെന്ന് കോടതി
കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അഭിഭാഷകർ മുഖേന വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. കോടതിയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് അഭിഭാഷകർ മറുപടി നൽകുമെന്നും…
