സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെ എസ് ഇ ബി. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. ‘പീക്ക് ലോഡ് മാനേജ്‌മെന്റ് ”എന്ന പേരിലായിരിക്കും നിയന്ത്രണം. എസ് എം എസ് വഴി മുന്‍കൂടി നിയന്ത്രണ…

ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച 41 ലക്ഷം നഷ്‌ടമായി, സിപിഎം നേതാക്കള്‍ ഇപ്പോഴും മൗനത്തില്‍; ഭർത്താവിനെ ചികിത്സിക്കാനാകാതെ ആൻസി

വയനാട് : ബ്രഹ്മഗിരിക്കെതിരെ വീണ്ടും തട്ടിപ്പിന് ഇരയായ സ്‌ത്രീ രംഗത്ത്. ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയിൽ നിക്ഷേപിച്ച 41 ലക്ഷം രൂപ നഷ്‌ടമായതോടെ ഭർത്താവിനെ ചികിത്സിക്കാൻ പണമില്ലാതെ ദുരിതത്തിൽ ആണ് ഇവർ. പുൽപ്പള്ളി പാടിക്കൊല്ലി കാട്ടറുകൊല്ലി ആൻസിയാണ് ഭർത്താവ് ജോർജിനെ ചികിത്സിക്കാൻ പണമില്ലാതെ പ്രയാസപ്പെടുന്നത്.…

5000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിക്കോടിന്‍റെ പുതിയ ഐ ടി ഹബ്ബായ കാപ്പ്‌ക്കോൺ ബിസിനസ്‌ സെന്‍റർ

കോ​ഴി​ക്കോ​ട്‌: റിയൽ എസ്റ്റേറ്റ്, ക​ൺ​സ​ട്ര​ക്‌​ഷ​ൻ മേ​ഖ​ല​യി​ൽ പുതുച​രി​ത്രം സൃ​ഷ്ടി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1000 ഫ്ലാ​റ്റു​ക​ൾ കൈ​മാറാനൊരുങ്ങി​ കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പ്. സം​സ്ഥാ​ന​ത്തെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യംകൊ​ണ്ട് ആ​യി​രം ഫ്ലാ​റ്റു​ക​ൾ ഒ​രു ഗ്രൂ​പ്പി​ന്‍റേ​താ​യി കൈ​മാ​റു​ന്ന​ത്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം…

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

മുംബൈ: പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക്ഓഫ്ഇന്ത്യ(ആര്‍ബിഐ) റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട്പേടിഎംപേയ്മെന്റ്ബാങ്കിന്റെപക്കലുണ്ടെന്നുംആര്‍ബിഐവ്യക്തമാക്കി. ബാങ്കിന്റെപ്രവര്‍ത്തനരീതിനിക്ഷേപകരുടെതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാ ണെന്ന്കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.…

മുണ്ടത്തിക്കോട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് കരാറുകാരൻ മരിച്ചു

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് കരാറുകാരനും മരിച്ചു. മുണ്ടത്തിക്കോട് സതീഷ് ആണ് മരണത്തിന് കീഴടങ്ങിയതി. വെടിക്കെട്ട് അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു സതീഷ്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയതായി…

കെ​ജ്‌​രി​വാ​ളി​ന് വ​ൻ പ്ര​ഹ​രം; രാ​ഘ​വ് ഛദ്ദ​യും സം​ഘ​വും ബി​ജെ​പി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ൻ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു​കൊ​ണ്ട് രാ​ജ്യ​സ​ഭാ എം.​പി​മാ​രാ​യ രാ​ഘ​വ് ഛദ്ദ, ​അ​ശോ​ക് മി​ത്ത​ൽ, സ​ന്ദീ​പ് പ​ഥ​ക് എ​ന്നി​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ബി​ജെ​പി​യി​ലേ​ക്ക്. രാ​ജ്യ​സ​ഭ​യി​ലെ ആം ​ആ​ദ്മി പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗം പേ​രും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും അ​തി​നാ​ൽ…

കോഴിക്കോട്ബിജെപിയിൽ വൻ പൊട്ടിത്തെറി; ജില്ലാപ്രസിഡന്റിന്റെകോലം കത്തിച്ച്പ്രവർത്തകർ

കോഴിക്കോട്: ബിജെപിയിൽ വൻ പൊട്ടിത്തെറി. വടകരയിൽ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരസ്യ പ്രതിഷേധവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തി. ഔദ്യോ​ഗിക നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയ വിമതർ ജില്ലാ പ്രസിഡന്റിന്റെ കോലവും കത്തിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റ കോലമാണ്…

തൃശ്ശൂർ വെടിക്കെട്ടപകടം: അഞ്ച് പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി, 23 ശരീര ഭാഗങ്ങൾ കിട്ടി, ജീവൻ നഷ്ടമായത് 13 പേർക്ക്, 5 പേരുടെ നില ​ഗുരുതരം,

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശൂർ പൂരത്തിനായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. അതേസമയം ആറു…

അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അത്യാധുനിക ‘ലിവർ ക്ലിനിക്’ പ്രവർത്തനം ആരംഭിച്ചു

മലപ്പുറം: യുവാക്കളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി അരീക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവർ ക്ലിനിക് ആരംഭിച്ചു. ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബിൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്യാസ്‌ട്രോ…

കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രത്യേക പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ ചികിത്സയും ഏകോപിത പരിചരണവും ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ ‘പീഡിയാട്രിക് ഹാർട്ട് ഫെയിലിയർ ക്ലിനിക്ക്’ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഉണ്ടാവുന്ന ഹൃദയ സംബന്ധമായ തകരാറുകൾ കൃത്യസമയത്ത് കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും…

onwin