കൊച്ചി : കൊച്ചി വൈറ്റിലയില്‍ സുധ ബേബിയെന്ന യുവതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെ പോലീസ് പിടികൂടി.കൊച്ചി സ്വദേശി ഷാജിയാണ് പിടിയിലായത്. പ്രതിയെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. യുവതിയും ഷാജിയും തമ്മില്‍ നേരത്തെ പരിചയം…
Category: NEWS
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60…
ശസ്ത്രക്രിയ പിഴവ്: വണ്ടാനം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ജെ ഷാഹിദയെയും നഴ്‌സ് പി എസ് ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജെ.ഷാഹിദ യെയും നഴ്‌സ്പി എസ്. ധന്യയെയും സസ്‌പെന്‍ഡ് ചെയ്തു. ശസ്ത്രക്രിയയിലെ വീഴ്ച കാരണം പുന്നപ്ര സ്വദേശിയായ 52 കാരി ഉഷ അഞ്ച് വര്‍ഷമാ…
ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ ഒന്ന് മുതൽ ഫാസ്ടാഗും യുപിഐയും മാത്രം
ന്യൂഡൽഹി : രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ.) തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമായി ഫീസ് സ്വീകരിക്കില്ല. പകരം…
ഈ സാമ്പത്തിക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകർക്ക് കൈത്താങ്ങായി മലബാര്‍ മില്‍മയുടെ 49 കോടി
കോഴിക്കോട്: അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി എന്നീയിനത്തില്‍ ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ സാമ്പത്തിക സഹായം 49 കോടിയിലേക്ക്. ഇന്നലെ ചേര്‍ന്ന മലബാര്‍ മേഖലായൂണിയന്‍ ഭരണ സമിതി 17 കോടിയുടെ ആനുകൂല്യങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെയാണ് ഈ…
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിപ്പിക്കാൻ തീരുമാനം,പൊലീസ് പിടിമുറുക്കുന്നു.
കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പൊതുവിടങ്ങളിലും നിരത്തിലും സ്പാകളുമായി ബന്ധപെട്ട് പ്രത്യക്ഷപ്പെടുന്ന ഫോൺ നമ്പറുകൾ…
കേരളത്തിൽ ബാർ ഹോട്ടലുകളുടെ സമയം മാറുന്നു; ഇനി മുതൽ രാവിലെ പത്ത് മുതൽ അർധരാത്രി വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്ത് മണി മുതൽ അർധരാത്രി 12 മണി വരെ പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവിൽ…
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വൃതാരംഭം വ്യാഴാഴ്ച
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ ഈ വർഷത്തെ റമദാൻ വൃതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. നാളെ (ബുധൻ) ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ സ്ഥിരീകരിച്ചു.
ഇന്ത്യ പാകിസ്താനെ കളിപഠിപ്പിച്ചു
കൊളംബോ : ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസിന് പുറത്താവുകയായിരുന്നു.ടോസ്…
സൂക്ഷിക്കുക! സാലറി കാൽക്കുലേറ്റർലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്;കേന്ദ്ര ജീവനക്കാരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്
ന്യൂഡൽഹി :എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ,കേന്ദ്രസർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ലക്ഷ്യമിട്ട് പുതിയ സൈബർതട്ടിപ്പ് വ്യാപിക്കുന്നു. പുതുക്കിയ ശമ്പളം എത്രയെന്ന്കണക്കാക്കാം എന്ന വ്യാജേന അയക്കുന്ന വാട്സാപ്സന്ദേശങ്ങളിലൂടെയാണ്തട്ടിപ്പ്നടക്കുന്നത്.ആഭ്യന്തരമന്ത്രാലയത്തിന്കീഴിലുള്ള സൈബർ വിഭാഗമായ‘സൈബർ ദോസ്ത്’ (Cyber Dost) ഇതു സംബന്ധിച്ച്ജീവനക്കാർക്ക്ജാഗ്രതാ നിർദ്ദേശം നൽകി. ‘സാലറി…
