തിരുവനന്തപുരം: സംസ്ഥാനത്തെ 63മത് സ്‌കൂള്‍ കലോത്സവത്തിന് നാളെ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി…
Category: SCHOOL
മണാശ്ശേരി ജി.യു.പി സ്‌കൂൾ കമാനത്തിലും മതിലിലും കണ്ട വർണ്ണാഭമായ ഫ്ളക്‌സുകൾ തന്നെയാണ് ‘ന്യൂസ് ടൈം’നെയും ആദ്യം അങ്ങോട്ട് ആകർഷിച്ചത്. അന്വേഷിച്ചു ചെന്നപ്പോൾ, പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് കൗതുകങ്ങൾ നിറഞ്ഞ കൗമാരത്തിലേക്ക് കടക്കുന്ന ആ കുട്ടികളും അവിടുത്തെ അധ്യാപകരും കൈവെക്കാത്ത മേഖലകളില്ല. അവരെ, ആ കൊച്ചു സ്‌കൂളിനെ, അവർ നേടിയെടുത്ത വിജയങ്ങളെ, ആഘോഷങ്ങളെ, അവരുടെ ആകാശത്തോളം വളർന്ന സ്വപ്നങ്ങളെ ലോകമറിയണമെന്ന് ‘ന്യൂസ് ടൈമും’ ആഗ്രഹിക്കുന്നു. അവർക്കുള്ള ആ ദരവ്…തുടർന്നുള്ള പേജുകളിൽ അവർ തന്നെ അവരെക്കുറിച്ച് പറയും
Editorial ഒരു സ്‌കൂൾ ഒരു നാടിന്റെ വെളിച്ചമാകുന്ന വാർത്ത ആവേശകരം തന്നെയാണ്…അത്തരം ഒരു സ്കൂ ളിനെ അടുത്ത പേജുകളിൽ പരിചയപ്പെടാം. നിരവധി വ്യ ത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിനെ പരിചയപ്പെടുത്താനും അവിടെ നടക്കുന്ന…
കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി മുന്നറിയിപ്പ്
കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽസർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
വേദന മറന്ന് വളയം പിടിച്ച വണ്ടർ വുമൺ
ലോകമൊട്ടാകെ വിറങ്ങലിച്ച മഹാ ദുരന്തമായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. കൃത്യമായ മരണനിരക്ക് പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അത്രയും ഭീകരമായ പ്രകൃതി ദുരന്തമായിരുന്നു അത്. തോടും വീടും മണ്ണും ജീവനും കുത്തിയൊലിച്ചു പോയിടത്ത് മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ തോളോട് തോള്‍ ചേര്‍ന്ന് അതിജീവനത്തിന്റെ പുതിയ…