​ ക്രിസ്തു​മ​സ് -പു​തു​വ​ത്സ​ര ബ​മ്പ​ർ ഫ​ലം പ്ര​ഖ്യാപി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്രി​സ്മ​സ് – പു​തു​വ​ത്സ​ര ബ​മ്പ​ർ ലോ​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ച്ചു. XD 387132 എ​ന്ന ന​മ്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. 20 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം.

ര​ണ്ടാം സ​മ്മാ​നം (ഒ​രു കോ​ടി രൂ​പ വീ​തം 20 പേ​ർ​ക്ക്)

XG 209286
XC 124583
XK 524144
XE 508599
XH 589440
XD 578394
XK 289137
XC 173582
XB 325009
XC 515987
XD 370820
XA 571412
XL 386518

10 ല​ക്ഷം വീ​തം ഓ​രോ പ​ര​മ്പ​ര​ക്കും മൂ​ന്നു വീ​തം ആ​കെ 30 പേ​ർ​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം. നാ​ലാം സ​മ്മാ​ന​മാ​യി മൂ​ന്നു​ല​ക്ഷം വീ​തം ഓ​രോ പ​ര​മ്പ​ര​യ്ക്കും ര​ണ്ടു വീ​തം 20 പേ​ർ​

ക്കും അ​ഞ്ചാം സ​മ്മാ​നം ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ഓ​രോ പ​ര​മ്പ​ര​യ്ക്കും ര​ണ്ട് വീ​തം 20 പേ​ർ​ക്കും ന​ൽ​കു​ന്നു​ണ്ട്.