കാറിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നവർ നിയന്ത്രണങ്ങൾ അറിഞ്ഞുമതിയെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കാറുകളിൽ കൂളിംഗ് പേപ്പർ ഒട്ടിക്കുന്നതിനോട് യോജിപ്പാണെങ്കിലും കാഴ്‌ച മറയ‌്ക്കുന്ന തരത്തിൽ കാറിന്റെ മുൻഭാഗത്ത് അനുവദിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ഗ്ളാസുകളിൽ 50 ശതമാനം വരെ വിസിബിലിറ്റി മതിയാകും. പിന്നിലെ ഗ്ളാസിൽ 70 ശതമാനം വരെ വിസിബിലിറ്റിയിൽ…