പരിപൂർണ ആരോഗ്യത്തിനായി ‘വിയ’ മേയ്ത്രയിൽ ആരംഭിച്ചു.

കോഴിക്കോട്: മേയ്ത്ര ആശുപത്രിയിൽ തുലാ ക്ലിനിക്കൽ വെൽനെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച് വിജയകരമായി നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ വെൽനെസ് സങ്കേതമായ തുലാ യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും…

കേരളത്തിലെ ആദ്യത്തെ സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട്: ഹൃദയത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കു മാത്രമായി സ്ട്രക്ടറൽ ഹാർട്ട് ആൻഡ് വാൽവ് ഡിസീസസ് കേന്ദ്രം മേയ്ത്രയിൽ പ്രവർത്തനം ആരംഭിച്ചു. മേയ്ത്ര ഹോസ്പിറ്റൽ കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സുപ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ് കേന്ദ്രത്തിന്റെ ഉദ്ഘാടനം…