നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദേശം നൽകി._ തിരുവനന്തപുരം:മലയാളത്തിന്റെപ്രിയസാഹിത്യകാരൻഎം.ടി.വാസുദേവൻനായരോടുള്ളആദരസൂചകമായിസംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും(ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത്ഔദ്യോഗികമായിദുഃഖാചരണംപ്രഖ്യാപിച്ചു.നാളെചേരാനിരുന്നമന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാസർക്കാർപരിപാടികളും മാറ്റിവെക്കാൻമുഖ്യമന്ത്രി പിണറായിവിജയൻനിർദേശം നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നഎം.ടിരാത്രി10മണിയോടെയാണ് മരിച്ചത്. മൃതദേഹം…