കോഴിക്കോട് : ഈ വര്‍ഷം ഡിസംബറില്‍ കാസര്‍കോട്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിൻ്റെ മൊത്തം വികസനം നടക്കുമെന്നും…