തിരുവനന്തപുര: , ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന്. ധനുമാസത്തിലെ വെളുത്ത ഏകാദശി, ഇന്ന് പുലര്‍ച്ചെ 2.30ന് നിര്‍മാല്യ ദര്‍ശനം മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 4 മണി വരെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ദീപാരാധന എന്നിവ നീണ്ടു. തുടര്‍ന്ന്…