കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പൊതുവിടങ്ങളിലും നിരത്തിലും സ്പാകളുമായി ബന്ധപെട്ട് പ്രത്യക്ഷപ്പെടുന്ന ഫോൺ നമ്പറുകൾ…
Author: TNT BUREAU
കേരളത്തിൽ ബാർ ഹോട്ടലുകളുടെ സമയം മാറുന്നു; ഇനി മുതൽ രാവിലെ പത്ത് മുതൽ അർധരാത്രി വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നു. പുതിയ തീരുമാനപ്രകാരം എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്ത് മണി മുതൽ അർധരാത്രി 12 മണി വരെ പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവിൽ…
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വൃതാരംഭം വ്യാഴാഴ്ച
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് കേരളത്തിൽ ഈ വർഷത്തെ റമദാൻ വൃതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. നാളെ (ബുധൻ) ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ സ്ഥിരീകരിച്ചു.
ഇന്ത്യ പാകിസ്താനെ കളിപഠിപ്പിച്ചു
കൊളംബോ : ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസിന് പുറത്താവുകയായിരുന്നു.ടോസ്…
സൂക്ഷിക്കുക! സാലറി കാൽക്കുലേറ്റർലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്;കേന്ദ്ര ജീവനക്കാരെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ്
ന്യൂഡൽഹി :എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ,കേന്ദ്രസർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ലക്ഷ്യമിട്ട് പുതിയ സൈബർതട്ടിപ്പ് വ്യാപിക്കുന്നു. പുതുക്കിയ ശമ്പളം എത്രയെന്ന്കണക്കാക്കാം എന്ന വ്യാജേന അയക്കുന്ന വാട്സാപ്സന്ദേശങ്ങളിലൂടെയാണ്തട്ടിപ്പ്നടക്കുന്നത്.ആഭ്യന്തരമന്ത്രാലയത്തിന്കീഴിലുള്ള സൈബർ വിഭാഗമായ‘സൈബർ ദോസ്ത്’ (Cyber Dost) ഇതു സംബന്ധിച്ച്ജീവനക്കാർക്ക്ജാഗ്രതാ നിർദ്ദേശം നൽകി. ‘സാലറി…
റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്തിന്’ വര്‍ണാഭമായ തുടക്കം
കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്തിന്’ ഫറോക്ക് മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വര്‍ണാഭമായ തുടക്കം. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയന്‍ ചന്ദ്രബോബ് ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക് ഗവര്‍ണ്ണര്‍ റൊട്ടേറിയന്‍ ബിജോഷ് മാനുവല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട്…
മരണാന്തര അവയവദാനം; കേരളത്തിൽ അഭിമാനകരമായ മുന്നേറ്റം.
കോഴിക്കോട്: സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻപ്ലാന്റേഷൻ ഓർഗനൈസേഷൻ്റെ (കെ-സോട്ടോ) നേതൃത്വത്തിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിലെ സങ്കീർണ്ണതകളും പ്രായോഗിക വശങ്ങളും ഉപ്പെടുത്തിക്കൊണ്ട് ഡോക്ടർമാരുടെയും ട്രാൻസ്പ്ലാൻറ് കോർഡനേറ്റർമാരുടെയും ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന മലബാർ മേഖലയിലെ മെഡിക്കൽ…
പാരമ്പരാഗത വസ്ത്രങ്ങളുമായി…പാരമ്പര്യക്ക് സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേള കോഴിക്കോട്ട് തുടങ്ങി
കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമായി പാരമ്പരാഗത വസ്ത്ര വിൽപ്പനക്കാരുടെ സംഘം കോഴിക്കോട്ടെത്തി.പാരമ്പര്യക്ക് സിൽക്ക്, കോട്ടൺ ആൻ്റ് ജ്വല്ലറി മേളകോഴിക്കോട് സി.എസ്. ഐ ഹാളിലാണ് നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന മേള രാവിലെ 10 മുതൽ രാത്രി…
‘ആലിൻ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ജീവിക്കും’- മോഹന്‍ലാല്‍
അന്തരിച്ച മലയാളത്തിലെ പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്‌ത ട്രാഫിക് എന്ന സിനിമ ഇന്നും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. റോഡപകടത്തില്‍ മസ്‌തിഷ്ക മരണം സംഭവിച്ച ഒരു യുവാവിന്‍റെ അവയവം മറ്റൊരാള്‍ക്ക് പുതുജീവനേകാനായി കൊണ്ടുപോകുന്ന ദൗത്യം നേരില്‍ കണ്ട് അനുഭവിച്ചതാണ് മലയാളി പ്രേക്ഷകര്‍.…
സ്വർണ വില വീണ്ടും വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,15,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1920 രൂപയാണ് വര്‍ധിച്ചത്. 1,15,680 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് വര്‍ധിച്ചത്. 14,460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
