ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറം ലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14 ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു…
Author: TNT BUREAU
നാളെ സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ
തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14…
പ്രേക്ഷകർക്ക്ഇനി അധിക ചെലവ്; കേരളത്തിൽ സിനിമാടിക്കറ്റ്നിരക്ക് വർധനവ് ഉടൻ
തിരുവനതപുരം : കേരളത്തിലെ സിനിമാ പ്രേക്ഷകർക്ക് അധിക പണച്ചെലവുണ്ടാക്കുന്ന തീരുമാനം ഉടൻ വന്നേക്കും. സംസ്ഥാനത്ത് സിനിമാ ടിക്കറ്റ്നിരക്കുകൾ ഉയർത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. ടിക്കറ്റിന്റെ വിലയിൽ 5 മുതൽ 15 രൂപ വരെ വർധനവുണ്ടാകാമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. സർവീസ്ചാർജും സെസും…
വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ ചൂരല്‍പ്രയോഗം നടത്താം: ഹൈക്കോടതി
കൊച്ചി : വിദ്യാര്‍ഥികളുടെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍പ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന്ഹൈക്കോടതി. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെതിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി.പ്രദീപ്കുമാര്‍വ്യക്തമാക്കി. ചൂരല്‍ പ്രയോഗം നടത്തിയതിന്റെ പേരില്‍…
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ്…
കേരളത്തില്‍ എയിംസ് വന്നിരിക്കുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും
കോട്ടയം : കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്ത് ലഭിച്ചു എന്നത് സംബന്ധിച്ച് അർഥമില്ലാത്ത വാഗ്വാദത്തിന് ഒരു പ്രസക്തിയുമില്ലെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബജറ്റിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംശയത്തിനും സന്ദേഹത്തിനും ഇടയില്ല.…
യുടിഎസ്ആപ്പ്ഇനി പ്രവർത്തിക്കില്ല; റെയിൽവേ ടിക്കറ്റിംഗിൽ പുതിയമാറ്റമായി ‘റെയിൽ വൺ’
ചെന്നൈ: സതേൺ റെയിൽവേയുടെ ജനപ്രിയ ടിക്കറ്റിംഗ് സംവിധാനമായ യുടി എസ്മൊബൈൽ ആപ്പ്സേവനം മാർച്ച്ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുമെന്ന്റെയിൽവേ അറിയിച്ചു. കൂടുതൽ സുരക്ഷിതവും നൂതനവുമായയാത്രാനുഭവം ലക്ഷ്യമിട്ട്’റെയിൽവൺ’എന്നപുതിയആപ്പാണ്പകരംഅവതരിപ്പിച്ചിരിക്കുന്നത്. സെന്റർ ഫോർറെയിൽവേഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഈ പുതിയപ്ലാറ്റ്‌ഫോംവികസിപ്പിച്ചത്. നിലവിലെ യുടിഎസ്ആപ്പിലെ പ്രധാന സേവനങ്ങളായ സീസൺടിക്കറ്റ്പുതുക്കൽ,പുതിയരജിസ്ട്രേഷൻ,പ്ലാറ്റ്‌ഫോം ടിക്കറ്റ്ബുക്കിംഗ്,ആർ-വാലറ്റ്ടോപ്പ്-അപ്പ്എന്നിവഇതിനോടകംതന്നെ…
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് .കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്, ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കും
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് . വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ 24 മണിക്കൂര്‍പൂര്‍ണമായി സ്തംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച്നാളെ ദേശീയപണിമുടക്ക്…
റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ ഫെബ്രുവരി 13 മുതല്‍
കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ ഫെബ്രുവരി 13,14,15 തിയ്യതികളില്‍ കോഴിക്കോട് ഫറോക്കിലെ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.14ന് രാവിലെ 930ന് നടക്കുന്ന ചടങ്ങ് റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയന്‍ ചന്ദ്ര ബോബ് ഉദ്ഘാടനം ചെയ്യും.റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍…
