കേരളത്തിലെ ആദ്യ ഫുട്‌വെയർ റീട്ടെയിൽ ഇക്കോസിസ്റ്റം പ്ലാറ്റ്‌ഫോമുമായി ‘ബൂട്ട്‌ലാൻഡ്’; ജൂലൈ 21, 22 ന് കോഴിക്കോട്ട് എക്‌സ്‌പോ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പാദരക്ഷാ-ലൈഫ്‌സ്റ്റൈൽ വ്യാപാര മേഖലയിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ ‘ബൂട്ട്‌ലാൻഡ് ഫുട്‌വെയർ ആൻഡ് ലൈഫ്‌സ്റ്റൈൽ റീട്ടെയിൽ എക്‌സ്‌പോ 2026’-ന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. പാദരക്ഷാ-ലൈഫ്‌സ്റ്റൈൽ രംഗത്തെ ബ്രാൻഡുകൾ, വ്യാപാരികൾ, വിതരണക്കാർ എന്നിവർക്ക് പരസ്പരം ബന്ധപ്പെടാനും…

ഡല്‍ഹി-ഡെറാഡൂണ്‍ യാത്ര ഇനി വെറും രണ്ടര മണിക്കൂറിൽ; 12,000 കോടിയുടെ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

ഡെറാഡൂൺ: യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രാസൗകര്യങ്ങളിലും സാമ്പത്തിക രംഗത്തും വിപ്ലവകരമായ മാറ്റം കുറിക്കുന്നതാണ് ഈ 12,000 കോടി രൂപയുടെ പദ്ധതി.…

കണ്ണീരോടെ മന്ത്രിസഭ; ബിഹാർ മുഖ്യമന്ത്രി പദമൊഴിഞ്ഞ് നിതീഷ് കുമാർ ഇനി രാജ്യസഭയിലേക്ക്

പാറ്റ്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ തൻ്റെ രാജിക്കാര്യം മന്ത്രിമാരെ അറിയിച്ചതോടെ, അദ്ദേഹത്തിൻ്റെ അവസാന ക്യാബിനറ്റ് യോഗത്തില്‍ ഏറെ വൈകാരികമായ രംഗങ്ങള്‍ അരങ്ങേറി. ബിഹാറിൻ്റെ വികസനത്തിനായി നൽകിയ സംഭാവനകൾക്ക് കൈകൂപ്പിയും ഈറനണിഞ്ഞ കണ്ണുകളോടെയും മന്ത്രിമാർ അദ്ദേഹത്തിന് നന്ദി പറഞ്ഞു. സഹകരണത്തിന് അദ്ദേഹം തിരിച്ചും നന്ദി…

ആശാ ഭോസ്‌ലെയ്ക്ക് വിട

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.ദാദാസാഹേബ് ഫാല്‍ക്കേ…

ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ഫെഡറൽ ബാങ്ക് ആംബുലൻസ് സംഭാവന ചെയ്തു. കോഴിക്കോട് ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും കോഴിക്കോട് സോണൽ ഹെഡുമായ എ സുതീഷ് ആംബുലൻസിന്റെ താക്കോൽ ആർച്ച്…

സ്ത്രീകള്‍ വന്‍തോതില്‍ വോട്ട് രേഖപ്പെടുത്തി; കേരളത്തില്‍ ബിജെപിയുടെ വലിയ വിജയത്തിന്‍റെ സൂചനയെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിങ് ബിജെപി-എൻഡിഎ മുന്നണിക്ക് അനുകൂലമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ സ്ത്രീകൾ വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ടുവന്നത് വലിയ വിജയത്തിന്‍റെ സൂചനയാണെന്ന് ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍…

ചരിത്ര മിഷന്‍ പൂര്‍ത്തിയായി, ചന്ദ്രന്റെ മറുപുറം കണ്ട് സുരക്ഷിത ലാന്റിംഗ്

ഫ്‌ളോറിഡ: ചന്ദ്രനെ ചുറ്റി ചരിത്ര മിഷന്‍ പൂര്‍ത്തിയാക്കി ‘ആര്‍ട്ടെമിസ് 2’ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍…

ജനന സർട്ടിഫിക്കറ്റ് വ്യാജം; വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ

ഭോപ്പാൽ: വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി…

കാൽനൂറ്റാണ്ടിന്റെ സേവനമികവ്; കോഴിക്കോട് ആസ്റ്റർ മിംസ് ഇ.എൻ.ടി വിഭാഗം രജതജൂബിലി നിറവിൽ

കോഴിക്കോട്: ഇ.എൻ.ടി ചികിത്സാരംഗത്ത് കാൽനൂറ്റാണ്ടിന്റെ സേവനമികവുമായി കോഴിക്കോട് ആസ്റ്റർ മിംസ്. കേരളത്തിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ കേന്ദ്രം എന്ന ബഹുമതിയുള്ള ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം തങ്ങളുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആസ്റ്റർ ഡിഎം ഹെൽത്ത് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ്…

ആസ്റ്റർ മിംസിൽ ‘ജീവനം 2.0’ ആരംഭിച്ചു.

കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റർ മിംസിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സങ്കമംവും ജീവനം പദ്ധതിയുടെ തുടർ ക്യാമ്പയിൻ “ജീവനം 2.0” യുടെ പ്രഖ്യാപനവും നടന്നു. വൃക്ക രോഗികൾക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അതോടൊപ്പം തന്നെ…

onwin