കൊച്ചി : മലയാള സിനിമയില്‍ നിന്ന് സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് .ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളില്‍ എത്തിയ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം യുവതലമുറയെ ആദ്യ ദിനം തിയറ്ററുകളില്‍ എത്തിക്കുന്നതില്‍ കാര്യമായി…
Author: TNT BUREAU
എം.ടിയുടെ ആരോഗ്യനിലയിൽ പുരോഗതി മരുന്നുകളോട് പ്രതികരിക്കുന്നു
കോഴിക്കോട്∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യതസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൈകാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞെന്നും മരുന്നുകളോട് എം.ടി പ്രതികരിക്കുന്നുണ്ടെന്നുംഡോക്ടർമാർ പറഞ്ഞു. ഇന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങിയേക്കും. തീവ്രപരിചരണ വിഭാഗത്തിൽകഴിയുന്ന എം.ടിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പരിശോധിക്കുന്നത്.
ആരാധ്യക്ക് നാടിന്റെ ആദരം
കോഴിക്കോട്: യു പി യിലെ വാരണസിയിൽ നടന്ന ദേശീയ സബ്ജൂനിയർ വോളിബോളിൽ കേരളത്തെ പ്രതിനിധീകരിച്ച് മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂളിലെ ആരാധ്യക്ക് മുക്കം പൗരാവലി സ്വീകരണം നൽകി.ആരാധ്യയും വഹിച്ചുള്ള പിടിഎ സംഘടിപ്പിച്ച റോഡ് ഷോ മുനിസിപ്പൽ ചെയർമാൻ പിടി ബാബു ഫ്ലാഗ്…
ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർചെയ്യാം രജിസ്‌ട്രേഷൻ കൗണ്ടർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ്ഉദ്ഘാടനം ചെയ്തു.ദേവസ്വത്തിന്റെ സഹകരത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി സര്‍ട്ടിഫിക്കറ്റ്കൈപ്പറ്റാനാകും.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്അധ്യക്ഷത വഹിച്ചു.ദേവസ്വം…
സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍
കമ്യൂണിറ്റി ഗോള്‍ ചലഞ്ചിന്റെഭാഗമായി ഉഷ സ്‌ക്കൂളിനുള്ള സ്‌കെച്ചേഴ്‌സ് ഷൂസുകള്‍ നടി മാളവിക മോഹന്‍ കൈമാറുന്നു കോഴിക്കോട്: സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച്…
പുതിയ ഈട് രഹിത ഭവന വായ്പയുമായി കേന്ദ്രം . 20 ലക്ഷം രൂപ വരെ കിട്ടും;
ന്യൂഡൽഹി : ഈട് രഹിത ഭവന വായ്പ പദ്ധതിയുമായി കേന്ദ്രം എത്തുന്നു. കുറഞ്ഞ ഡോക്യുമെന്റേഷന്‍ ആണ് പ്രധാന ആകര്‍ഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നല്‍കാനാണ് നീക്കം. താഴ്ന്ന- ഇടത്തരം വരുമാനക്കാര്‍ക്കായാണ് ഈ സീറോ കൊളാറ്ററല്‍…
എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.ശ്വാസതടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും വഷളായതായി ഡോക്ടർമാർ അറിയിച്ചു.
ഐഎഫ്എഫ്കെ സമാപനം മണിക്കൂറുകൾ മാത്രം ബാക്കി
തിരുവനന്തപുരം:ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേള അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമകൾ കാണാൻ ചലച്ചിത്ര പ്രേമികളുടെ തിരക്ക്. പതിനഞ്ച് തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ 67 സിനിമകൾ ഇന്ന് പ്രേക്ഷകരിലേക്ക് എത്തി. നാളെ വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ…
ആധാർ അപ്ഡേറ്റ്ചെയ്യാനുള്ള സമയപരിധി. വീണ്ടും നീട്ടി
തിരുവനന്തപുരം: യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അതിൻ്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ myAadhaar വഴി സൗജന്യ ആധാർ അപ്‌ഡേറ്റുകൾക്കുള്ള സമയപരിധി വീണ്ടും നീട്ടി. ഇന്ത്യൻ താമസക്കാർക്ക് 2025 ജൂൺ 14 വരെ അവരുടെ ആധാർ കാർഡുകളിലെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.…
സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ ഹോസ്പിറ്റാലിറ്റി പ്രോജക്റ്റ് ലോഞ്ച് ചെയ്തു
കോഴിക്കോട്: സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ സഫീർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ പ്രോജക്റ്റായ ഇവോറ റിസോർട്ട് & സ്‌പായുടെ പ്രോജക്റ്റ് ലോഞ്ചിംഗ് കോഴിക്കോട് ട്രൈപ്പന്റയിൽ വച്ച നടന്ന ചടങ്ങിൽ ജനാബ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മാനേജിംഗ്…
