തലവേദനയ്‌ക്കും പനിക്കും ജലദോഷത്തിനുമെല്ലാം പാരസെറ്റമോൾ കഴിക്കാറുണ്ടോ; പുതിയ പാർശ്വഫലങ്ങൾ കണ്ടെത്തി പഠന റിപ്പോർട്ട്

വേദനസംഹാരിയായി നമ്മളിൽ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ. തലവേദനയോ പനിയോ ജലദോഷമോ അടുത്തുകൂടി പോയാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരാണ് പലരും. അതിന്റെ പാർശ്വഫലങ്ങൾ ചിന്തിക്കാതെ താത്കാലിക ആശ്വാസമെന്ന നിലയിലാണ് ഡോക്ടർമാരെ പോലും കാണാതെ സ്വയം ചികിത്സ നടത്തുന്നത്.എന്നാൽ ശരീരത്തിന്റെ…

റീല്‍സ് ചിത്രീകരണത്തിനിടെ അപകട മരണം; ആല്‍വിനെ ഇടിച്ചത് ബെൻസ് കാര്‍ ഇൻഷുറൻസ് ഇല്ല

കോഴിക്കോട്: റീല്‍സ് വീഡിയോ എടുക്കുന്നതിനിടയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ആല്‍വിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നല്‍കിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ…

വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ് നാളെ ഓറഞ്ച്അലർട്ട് 3 ജില്ലയിൽ

ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്; തമിഴ്നാട്ടിലെ 23 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്, കേരളത്തിലും സാധ്യത

സാധ്യതയുണ്ട്.

ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റ് ശ്രീലങ്ക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നാശം വിതച്ചിരുന്നു.

കേരളത്തിലും ഈ മാസം 12 മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഭക്തർക്കാശ്രയമരുളി തലക്കുളത്തൂർ ശ്രീ മതിലകം ക്ഷേത്രം

കോഴിക്കോട് ജില്ലയിൽ തലക്കളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന മായൊരു ക്ഷേത്രമാണ് ശ്രീമതിലകം ക്ഷേത്രം അസുരനായ ഹിരണ്യ കശിപുവിനെ വധിക്കാൻ മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു ഹിരണ്യകശിപുവിനെ വധിച്ച് നരസിംഹം നിന്നു ജ്വലിച്ചു. ഹിരണ്യ  കശിപുവിന്റെ പുത്രനും നാരായണ ഭക്തനുമായ പ്രഹ്ളാദൻ നിരന്തരമായി …

താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ 2012 ; രഞ്ജിത്തിനെതിരായ പീഡന പരാതി വ്യാജമെന്ന് കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി പച്ചക്കള്ളമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. അന്വേഷണം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം…

റീല്‍ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടം; കോഴിക്കോട് ഇരുപതുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ്ചി ത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.ഡിഫന്റര്‍…

ജയിലില്‍ സോളാര്‍ ഓട്ടോ നിര്‍മിച്ച്‌ കൊലക്കേസ് പ്രതി;ആംബുലൻസ് നിര്‍മിക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി.

കോയമ്പത്തൂർ: സെൻട്രല്‍ജയിലില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി നിർമിച്ചത് സൗരോർജത്തില്‍ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ. ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശി വി. യുഗ അദിതനാണ് (32) ഈ നേട്ടം കൈവരിച്ചത്.എയ്റോനോട്ടിക്കല്‍ എൻജിനിയറായ ഇയാള്‍ 2016-ല്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ജയിലിലെത്തിയത്. കഴിഞ്ഞവർഷം സൗരോർജ സൈക്കിള്‍ നിർമിച്ചിരുന്നു.…

കോഴിക്കോട് ഇനി ഒരു രൂപയ്ക്ക് ലഭിക്കും കുടിവെളളം

കോഴിക്കോട്: അമിത വില നൽകി ഇനി കുപ്പിവെള്ളം വാങ്ങേണ്ട,​ ഒരു രൂപ നാണയത്തിന് വേണ്ടുവോളം കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ. പ്ലാ​സ്റ്റി​ക് കു​പ്പി​കളുടെ വ​ലി​ച്ചെ​റി​യ​ൽ ത​ട​യുക, കുറഞ്ഞ ചെലവിൽ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാ​ട്ട​ർ എ.​ടി.​എമ്മുകൾ സ്ഥാപിക്കുന്നത്. ഇതിനായി…

കോഴിക്കോട്കൊയിലാണ്ടിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നവജാതശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. നെല്ല്യാടി പുഴയിൽമത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പുലര്‍ച്ചെ ഒന്നരയോടെയാണ് മത്സ്യത്തൊഴിലാളികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിന്‍റെ മൃതദേഹം പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ്. മൃതദേഹം കോഴിക്കോട്മെഡിക്കൽകോളജ്ആശുപത്രിയിലേക്ക് മാറ്റി.