ന്യൂഡൽഹി : എഴുപത്തി ഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ…
Category: NEWS
സ്കൂള്‍ അവധിക്കാലം ജൂണ്‍-ജൂലൈയിലേക്ക് മാറ്റിയാലോ; പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം…
സ്കൂള്‍ ഉച്ചഭക്ഷണം വേറെ ലെവല്‍, പുതിയ മെനു ഇങ്ങനെ.
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ (ഓഗസ്റ്റ് 1) മുതലാണ് പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കുന്നത്. കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ പുതിയ മെനു നടപ്പിലാക്കുന്നത്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പുതിയ മെനു…
ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും;പ്രതീക്ഷയോടെ തൊഴിലാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത്ട്രോളിങ്നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടു നിന്ന ട്രോളിങ്നിരോധനമാ ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന്…
വേടനെതിരായ പരാതി ഇങ്ങനെ.കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാര്‍ച്ച് വരെ പലവട്ടംലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു
വിവാഹ വാഗ്ദാനം നല്കി റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി തന്നെ ബലാല്‍സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വേടന് സാമ്പത്തികമായും ശാരീരിമായും തന്നെ ചൂഷണം ചെയ്തുവെന്വ്യക്തമാക്കുന്നതാണ് യുവ ഡോക്ടറുടെ പരാതി. 2021 ഓഗസ്റ്റില്‍ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റില്‍…
ഓണത്തിന് വന്‍ മുന്നൊരുക്കങ്ങളുമായി മലബാര്‍ മില്‍മ
കോഴിക്കോട്: ഓണ വിപണിയില്‍ സജീവമാവാന്‍ മലബാര്‍ മില്‍മ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഓണത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളില്‍ 50 ലക്ഷം ലിറ്റര്‍ പാലിന്റെയും 10 ലക്ഷം കിലോഗ്രാം തൈരിന്റേയും അധിക വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണവിപണിയിലേക്കായി 300 ടണ്‍ നെയ്യും 100 ടണ്‍ പാലടയും വില്‍പ്പനക്കായി…
ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു.
കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം ഉത്തരകേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ…
ഹെപ്പറ്റൈറ്റിസ്: നമുക്ക് അതിനെ തകർക്കാം ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
ഇന്ന് ലോക കഹെപ്പറ്റൈറ്റിസ് ദിനം.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്ആളുകളെബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ്ഹെപ്പറ്റൈറ്റിസ്.വിവിധകാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കമാണ് ഇത്. ഈ അവസ്ഥ ഒന്നുകിൽ സ്വയം ഭേദമാവുകയോ, അല്ലെങ്കിൽ മഞ്ഞപ്പിത്തത്തോടുകൂടിയ,സീറോസിസ് , ഫയിബ്രോസിസ് എന്ന കരളിന്റെ ഗുരുതര അവസ്ഥയിലേക്കോ രോഗിയെ നയിക്കാം. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചും ആരോഗ്യത്തിന് ഹാനികരമായ…
ബാലന്സ്നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തിൽനിർണായക മാറ്റങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതൽ ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നതിന് വരെ ആളു കൾ യുപിഐ ഇടപാടുകളാണ്ഉപയോഗിക്കുന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ,വേഗം,വിശ്വാസ്യതഎന്നി വവര്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്സ്…