തിരുവനന്തപുരം:അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെവിസ്മയംതീർത്തസംസ്ഥാനസ്കൂൾകലോത്സവകിരീടംതൃശൂരിന്.ഇഞ്ചോടിഞ്ച്പോരാട്ടത്തില്‍പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍സ്വര്‍ണക്കപ്പില്‍മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍നേടിയത്.1999ല്‍കൊല്ലത്ത്നടന്നകലോത്സവത്തിലാണ്തൃശൂര്‍അവസാനമായികിരീടംനേടിയത്.
1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി.
വൈകുന്നേരംഅഞ്ചിനാണ് മുഖ്യവേദിയായസെന്‍ട്രല്‍സ്റ്റേഡിയത്തില്‍(എംടി-നിള)സമാപനസമ്മേളനംപ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനംചെയ്തു.നടന്‍മാരായ ആസിഫ് അലിയും ടൊവിനോതോമസുംമുഖ്യാതിഥികളായി.ജേതാക്കള്‍ക്കുള്ളസ്വര്‍ണക്കപ്പുംമാധ്യമപുരസ്‌കാരങ്ങളും മന്ത്രി വിശിവന്‍കുട്ടി സമ്മാനിച്ചു.
സ്വര്‍ണക്കപ്പ് രൂപകല്‍ പനചെയ്തചിറയിന്‍കീഴ്ശ്രീകണ്ഠന്‍നായരെയും രണ്ടു പതിറ്റാണ്ടായികലോത്സവപാചകത്തിനു നേതൃത്വം നല്‍കുന്നപഴയിടംമോഹനന്‍നമ്പൂതിരിയെയുംആദരിച്ചു.