ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാൽ അറസ്റ്റ് ചെയ്യുമെന്നല്ലെന്ന് മന്ത്രി പറഞ്ഞു. പണം പറ്റി…