വിലാപയാത്ര ഇല്ല, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ സംസ്‌കാര ചടങ്ങുകള്‍ 5 മണിക്ക്.

കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതിയോടെ വിട നല്‍കാനൊരുങ്ങി കേരളം. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിച്ചു. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. എംടിയുടെ ആഗ്രഹ പ്രകാരം വിലാപയാത്ര ഇല്ലാതെയാകും…