എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി. താരം തന്‍റെ ഫേസ്‌ബുക്ക്…