എംടിയെ അവസാനമായി കാണാന്‍ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു.

കോഴിക്കോട് : അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കോട് കൊട്ടാരം റോഡിലുള്ള സിതാര എന്ന എംടിയുടെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സിപിഎം…

എന്‍റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്‍റെ ഇരു കൈകളും മലര്‍ത്തിവയ്‌ക്കുന്നു…’: ഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മൂട്ടി

എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി. താരം തന്‍റെ ഫേസ്‌ബുക്ക്…