ആന്ധ്രാപ്രദേശ്: രുപ്പതിയിലെ വിഷ്ണു നിവാസത്തിന് സമീപം വൈകുണ്ഠ ദ്വാര സർവ ദർശൻ ടോക്കൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുതിരുമല ശ്രീവരി വൈകുണ്ഠ ദ്വാരയിൽ ദർശന ടോക്കണിനായി തിരുപ്പതിയിലെ വിഷ്ണു നിവാസത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി