തിരുവനന്തപുരം | കോടികളുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനും ചാനല്‍ ഉടമയുമായ രാജീവ്ചന്ദ്രശേഖരനെതിരെ പരാതി.വ്യവസായത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് മറിച്ചു വിറ്റത്. അഭിഭാഷകന്‍ കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കര്‍ണാടക ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്.…
Author: TNT BUREAU
മുഖ്യമന്ത്രി മടങ്ങിയെത്തി; അടിയന്തര സിപിഎം സെക്രട്ടേറിയറ്റ് നാളെ
തിരുവനന്തപുരം | പിഎം ശ്രീയിൽ അനുനയ നീക്കത്തിന് ഒരുങ്ങി സിപിഎം. തിങ്കളാഴ്ച പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ സിപിഎം തീരുമാനിച്ചു. പതിവായി വെള്ളിയാഴ്ച ചേരുന്ന യോഗമാണ് തിങ്കളാഴ്ച അടിയന്തരമായി ചേരുന്നത്. വിദേശ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ…
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നിലൊതുങ്ങും;ലയന നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി | രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നുമാത്രമാക്കുന്നതിനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷം (2025–26) തന്നെ ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇപ്പോൾ 12 പൊതുമേഖലാബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തെയും എസ്ബിഐ,കനറാബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലേക്കായിലയിപ്പിക്കാനാണ് നീക്കം. ലയനരേഖ ഇങ്ങനെ:…
വീട്ടിലെ നിരീക്ഷണ കാമറകൾ വഴിയും വിവരങ്ങൾ ചോരാം: ഷിജാസ് മൊഹിദീൻ
ടെകൻസ് ഗ്ലോബൽ സെർട്-ഇൻ എംപാനൽ പട്ടികയിൽ കോഴിക്കോട് | വീട്ടിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകളിലൂടെ സൈബർ അറ്റാക്കിനും ഡാറ്റ മോഷണത്തിനുമുള്ള സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ഷിജാസ് മൊഹിദീൻ പറഞ്ഞു. ഫോണിലെ മൈക്രൊഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംസാരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ട്. എയർപോഡുകൾ ഉപയോഗിക്കുമ്പോൾ…
ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്റെ നീക്കം
തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.…
ശബരിമലസ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി
തിരുവനന്തപുരം | ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തി. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെജ്വല്ലറിയിൽ നിന്ന്സ്വർണംകണ്ടെത്തിയത്. ബെല്ലാരിയിൽ നിന്ന് 400ഗ്രാമോളംസ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. അതേസമയം…
പിഎം ശ്രീയില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്രം
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് . കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ ടാഗ്…
ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് വിജയം നേടുമെന്ന് നരേന്ദ്രമോദി
പട്‌ന | പ്രധാനമന്ത്രിയുടെ റാലികളോടെ ബിഹാറില്‍ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബിഹാറിന്റെ മുന്‍കാല തെരഞ്ഞടുപ്പ് ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് വിജയം എന്‍ഡിഎ നേടുമെന്നു മോദി പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാന്‍, ജിതിന്‍ റാം…
കേരളത്തെ പിടിമുറുക്കി അമീബിക്മസ്തിഷ്‌കജ്വരം,ജാഗ്രതപാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: കേരളത്തെ പിടിമുറുക്കി അമീബിക് മസ്തിഷ്‌കജ്വരം. രോഗം പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരണപ്പെട്ടിരുന്നു. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച…
പുതിയ ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത, കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം
കാസർകോട്: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറും. ഈ സമയത്താണ് ചുഴലിക്കാറ്റിനു സാധ്യത ഉള്ളതായി നിരീക്ഷിക്കുന്നത്. അതേസമയം ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിലവിലെ വിലയിരുത്തൽ. ചുഴലിക്കാറ്റ് ഉണ്ടായാലും…
