ഉത്തർപ്രദേശ് : 2025 ജനുവരി 26 മുതൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനാണ് യുപി സർക്കാർ നീക്കം. ഈ നയം പ്രകാരം ഹെൽമറ്റ് ധരിക്കാതെ പെട്രോൾ നിറയ്ക്കാൻ പമ്പുകളിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ലറോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി…
Author: TNT BUREAU
ഗോപന് സ്വാമിയുടെ സമാധി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു.
തിരുവനന്തപുരം : നെയ്യാറ്റിന്കര ഗോപന് സ്വാമിയുടെ സമാധി കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കല്ലറയ്ക്കുള്ളില് ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പോസ്റ്റ്മോര്ട്ടം തിരുവനന്തപുരം മെഡിക്കല് കോളജില് നടത്തും. ഇന്ക്വസ്റ്റ് നടപടികള്…
`നെയ്യാറ്റിൻകര സമാധി വിവാദം; ഗോപൻ സ്വാമിയുടെ സമാധി ഇന്ന് തുറന്ന് പരിശോധിക്കും`
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി ഇന്ന് തുറന്ന് പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അനുമതി നൽകിയതോടെയാണ് തീരുമാനം. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കും. രാവിലെ നടപടി തുടങ്ങുമെന്നാണ് പോലീസ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അതേ സമയം…
കടുത്ത നടപടിക്ക് സംസ്ഥാന സർക്കാർ; കേരളത്തിലെ 20 മോട്ടോർ വാഹന ചെക്പോസ്റ്റുകളും നിർത്തലാക്കും
തിരുവനന്തപുരം : ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള് നിർത്തലാക്കാൻ നീക്കം. . ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും.ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക്…
APAAR ഐഡി ഇല്ലെങ്കില് ഇനി നീറ്റ് യുജി 2025 പരീക്ഷ എഴുതാനാകില്ല; വിദ്യാര്ഥികള്ക്ക് പ്രത്യേക അറിയിപ്പ്
ന്യൂഡൽഹി: നീറ്റ് യുജി 2025ന്റെ രജിസ്ട്രേഷനും പരീക്ഷാ പ്രക്രിയയും കാര്യക്ഷമമാക്കുന്നതിന് സുപ്രധാന അപ്ഡേറ്റുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) ഐഡി നീറ്റ് യുജിയുമായി സംയോജിപ്പിക്കുമെന്ന് എൻടിഎ അറിയിച്ചു.…
27 മുതൽ റേഷൻ കടകൾ അടച്ചിടും; അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് റേഷൻ വ്യാപാരികൾ
തിരുവനന്തപുരം: റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത സമിതിയാണ് കടയടപ്പിന് ആഹ്വാനം നൽകിയത്.റേഷൻ വ്യാപാരികളുടെ വേതനം പരിഷ്കരിക്കുക, കമ്മീഷൻ വിതരണം…
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ നൽകുമെന്ന് ഗഡ്കരി
ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനമായി നൽകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ‘ഗുഡ് സമാർതിയൻ’ പദ്ധതി പ്രകാരമാണ് പണം അനുവദിക്കുന്നത്. നേരത്തെ 5000 രൂപ നൽകിയിരുന്ന സ്ഥാനത്താണ് ഇത് 25,000 രൂപയാക്കി ഉയർത്തിയിരിക്കുന്നത്.…
ആമസോണിലും ഫ്ലിപ്കാർട്ടിലും റിപ്പബ്ലിക്ക് ഡേ വമ്പൻ ഓഫറുകൾ
ഹൈദരാബാദ്: ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ഓഫർ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഇരു പ്ലാറ്റ്ഫോമുകളും പ്രൈം ഉപയോക്താക്കൾക്കായി വിൽപ്പന ഇന്നലേ(ജനുവരി 13) തന്നെ ആരംഭിച്ചിട്ടുണ്ട്. മറ്റ് ഉപയോക്താക്കൾക്കായി ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപ്പന ഇന്നു…
