
കണ്ണൂർ : ജില്ലയിലെ സ്വകാര്യബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽപ്രതിഷേധിച്ച് സ്വകാര്യബസുകൾ10-ന്സൂചനാപണിമുടക്ക് നടത്തും. ജില്ലാബസ്ഓപ്പറേറ്റേഴ്‌സ്കോഡിനഷേൻകമ്മിറ്റിയുടെതാണ് തീരുമാനം.
18മുതൽഅനിശ്ചിതകാലസമരംനടത്തും.സംഘടനകളുടെസംയുക്തയോഗത്തിൽ രാജ്കുമാർകരുവാരത്ത്അധ്യക്ഷതവഹിച്ചു.കെ.ഗംഗാധരൻ, പി.കെ.പവിത്രൻ, കെ.വിജയൻ,പി.വി.പദ്‌മനാഭൻ,പി.പി.മോഹനൻ,വി.വി.ശശീന്ദ്രൻ,എൻ.മോഹനൻ,വി.വി.പുരുഷോത്തമൻ,പ്രസാദ്,എൻ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.