കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ ഫെബ്രുവരി 13,14,15 തിയ്യതികളില്‍ കോഴിക്കോട് ഫറോക്കിലെ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.14ന് രാവിലെ 930ന് നടക്കുന്ന ചടങ്ങ് റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയന്‍ ചന്ദ്ര ബോബ് ഉദ്ഘാടനം ചെയ്യും.റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍…
Category: NEWS
ശബരിമല സ്വർണക്കവർച്ച കേസ്;നടൻ ജയറാമിന് ഇഡി സമൻസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന്ഹാജരാകണം
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ നടൻ ജയറാമിന് ഇഡി സമൻസ്. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. സ്വർണക്കവർച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. പോറ്റിയുമായി…
ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫീസിലെ ചായകുടി; ചെലവ് 6.05 ലക്ഷം
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ചായകുടിയ്ക്കു മാത്രമാണ് ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച്…
അപസ്മാരം മാറാവ്യാധിയല്ല.!
ഫെബ്രുവരി -9 ലോക അപസ്മാര ദിനം തയ്യാറാക്കിയത്:Dr. Poornima Narayanan NambiarConsultant – Neurologist & EpileptologistAster MIMS Hospital Kozhikode നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും…
ശ്രീകണ്ഠേശ്വരക്ഷേത്രം ശിവരാത്രി ഉത്സവംകൊടിയേറ്റം എട്ടിന് തെപ്പോത്സവം 14-ന്
കോഴിക്കോട് : ശ്രീകണ്ഠേശ്വ രക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഫെബ്രുവരി എട്ടു മുതൽ 15-വരെ നടക്കുമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ പത്രസമ്മേ ളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7.30-ന് പറവൂർ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും.…
സർക്കാർഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചു ദിവസം മാത്രം; സർവീസ് സംഘടനകൾ തത്വത്തിൽഅംഗീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്നതും സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പൊതു അവധികളും കാഷ്വൽ ലീവുകളും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ…
ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ മാതൃകയായ മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി…
കോഴിക്കോടിന്റെ കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തകക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്‌സബിന് രാജ്യാന്തര തലത്തില്‍ അംഗീകാരം. ‘സുസ്ഥിര ഭാവിക്കായുള്ള വിദ്യഭ്യാസം’ എന്ന വിഷയത്തെ ആസ്പദമാക്കി ബാങ്കോക്കില്‍ നടക്കുന്ന ആഗോള സെമിനാറില്‍ റൂഹിയെ ആദരിക്കും. ഫെബ്രുവരി 11,12 തിയ്യതികളില്‍ ബാങ്കോക്കിലെ യുനൈറ്റഡ്…
തിരുനാവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയായ Pride Multi State Credit Co operative Society യുടെ ചീഫ് എകസിക്യൂട്ടിവ് ഓഫീസർ ശൈലേഷ് സി നായർ മുഖ്യാതിഥിയായി
മലപ്പുറം : തിരുന്നാവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റി യായ Pride Multi State Credit Co operative Society യുടെ Chief Executive officer ശൈലേഷ് സി നായർ മുഖ്യാതിഥിയായി പങ്കെടുക്കുകയും മാതാ അമൃതാനന്ദമയി…
