കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡി.ഐ.ജി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം…
Category: NEWS
കോൺഗ്രസിൻ്റെ വിജയോത്സവം ഇന്ന്; പരിപാടി ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി കൊച്ചിയിൽ
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊച്ചിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി). കോണ്‍ഗ്രസിൻ്റെ വിജയോത്സവം രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് പരിപാടിയുടെ ഉദ്ഘാടനം നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.…
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന്വിഎംസുധീരനെതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും മുന്‍ മന്ത്രിയുമായ വിഎം സുധീരനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന്തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ജനുവരി 12ന് രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനാല്‍ ഇന്ന്തിരുവനന്തപുരം മെഡിക്കല്‍കോളജ്ആശുപത്രിയില്‍ അഡ്മിറ്റ്ചെയ്തിരിക്കുകയാണെന്ന് വിഎം സുധീരന്‍…
കെ.എ. റഹ്‌മാന്‍ അവാര്‍ഡ് റൂഹിക്ക് സമ്മാനിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ. റഹ്‌മാന്‍ സ്മാരക അവാര്‍ഡ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക ആറു വയസുകാരി റൂഹി മൊഹ്‌സബിന് സമ്മാനിച്ചു. മലപ്പുറത്ത് നടന്ന മാധവ് ഗാഡ്ഗില്‍ അനുസ്മരണ ചടങ്ങില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി മുനവറലി…
എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്സംബന്ധിച്ച്ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന്…
പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്ക് യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന്(ഇപിഎഫ്)പിന്‍വലിക്കാവുന്ന സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍മുതല്‍ഇത്നിലവില്‍വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട്ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ, എടിഎം വഴി തുക പിന്‍വലിക്കാനാകുന്ന സൗകര്യവും ഒരുക്കും. ഇതോടെ ,നിലവില്‍ പിഎഫ്തുക…
സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിൽ; സിപിഎമ്മും കോൺഗ്രസും ‘കുറുവ സംഘം’എന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സിപിഎം കോട്ടകളിൽ വിള്ളലുണ്ടാക്കിക്കൊണ്ട് ദേവികുളത്തെ മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയായിരുന്നു രാജേന്ദ്രന്‍.…
വാഹനങ്ങളുടെഫിറ്റ്‌നസ് പുതുക്കല്‍;കേന്ദ്രംകുത്തനെഉയര്‍ത്തിയഫീസ്കുറച്ച്സംസ്ഥാനം,50ശതമാനം കുറയും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15- 20 വര്‍ഷം പഴക്കമുള്ളവാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക ഏകദേശം 50 ശതമാനം നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍…
സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം നേടി കണ്ണൂർ
തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം സമാപിക്കുമ്പോൾ സ്വർണക്കപ്പ് കണ്ണൂരിന്. നിലവിലെ ചാമ്പ്യൻമാരായ തൃശൂർ രണ്ടാം സ്ഥാനത്ത്. 1023 പോയിന്റ് നേടിയാണ് കണ്ണൂർ കലാകിരീടം സ്വന്തമാക്കിയത്. 1018 പോയിന്റ് നേടിയാണ് ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തെത്തിയത്. 1013 പോയിന്റ് നേടി കോഴിക്കോട്…
സംസ്ഥാന പെൻഷൻകാർ ആദായ നികുതി സ്റ്റേറ്റ്മെന്റ് നൽകണം
തിരുവനന്തപുരം: ട്രഷറിയിൽനിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽനിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായ നികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 25ന് മുൻപായി ബന്ധപ്പെട്ട…
