അപസ്മാരം മാറാവ്യാധിയല്ല.!

ഫെബ്രുവരി -9 ലോക അപസ്മാര ദിനം തയ്യാറാക്കിയത്:Dr. Poornima Narayanan NambiarConsultant – Neurologist & EpileptologistAster MIMS Hospital Kozhikode നമ്മുടെ സമൂഹത്തിൽ അപസ്മാരത്തെ അഥവാ എപ്പിലപ്സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങൾ വ്യാപകമായി നിലനിൽക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും…

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്കായി എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളോടുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചു വരുന്ന താല്‍പര്യം കണക്കിലെടുത്താണ് എക്‌സ്‌ക്ലൂസീവ് സോണ്‍ ആരംഭിച്ചത്.…

ശ്രീകണ്ഠേശ്വരക്ഷേത്രം ശിവരാത്രി ഉത്സവംകൊടിയേറ്റം എട്ടിന് തെപ്പോത്സവം 14-ന്

കോഴിക്കോട് : ശ്രീകണ്ഠേശ്വ രക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഫെബ്രുവരി എട്ടു മുതൽ 15-വരെ നടക്കുമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ പത്രസമ്മേ ളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാത്രി 7.30-ന് പറവൂർ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും.…

സർക്കാർഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചു ദിവസം മാത്രം; സർവീസ് സംഘടനകൾ തത്വത്തിൽഅംഗീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്നതും സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പൊതു അവധികളും കാഷ്വൽ ലീവുകളും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ…

ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ മാതൃകയായ മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന്  മുഖ്യമന്ത്രി പിണറായി…

കോഴിക്കോടിന്റെ കുഞ്ഞു പരിസ്ഥിതി പ്രവര്‍ത്തകക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക കോഴിക്കോട്ടുകാരി റൂഹി മൊഹ്‌സബിന് രാജ്യാന്തര തലത്തില്‍ അംഗീകാരം. ‘സുസ്ഥിര ഭാവിക്കായുള്ള വിദ്യഭ്യാസം’ എന്ന വിഷയത്തെ ആസ്പദമാക്കി ബാങ്കോക്കില്‍ നടക്കുന്ന ആഗോള സെമിനാറില്‍ റൂഹിയെ ആദരിക്കും. ഫെബ്രുവരി 11,12 തിയ്യതികളില്‍ ബാങ്കോക്കിലെ യുനൈറ്റഡ്…

തിരുനാവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയായ Pride Multi State Credit Co operative Society യുടെ ചീഫ് എകസിക്യൂട്ടിവ് ഓഫീസർ ശൈലേഷ് സി നായർ മുഖ്യാതിഥിയായി

മലപ്പുറം : തിരുന്നാവായയിൽ നടന്ന മഹാമാഘ കുംഭമേളയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റി യായ Pride Multi State Credit Co operative Society യുടെ Chief Executive officer ശൈലേഷ് സി നായർ മുഖ്യാതിഥിയായി പങ്കെടുക്കുകയും മാതാ അമൃതാനന്ദമയി…

സ്തനാര്‍ബുദം: നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം

തയ്യാറാക്കിയത്:Dr. Mohammed Abdul Malik ManzarSenior Consultant – Radiation OncologyAster MIMS Hospital Kozhikode ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച്…

കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങ് വര്‍ധിച്ചു

കോഴിക്കോട്: കേരളത്തില്‍ 20 വര്‍ഷത്തിനിടയില്‍ സ്തനാര്‍ബുദം 300 മടങ്ങായും മലാശയ കാന്‍സര്‍ പത്തു വര്‍ഷത്തികം 20 ശതമാനവും വര്‍ധിച്ചുവെന്ന് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍. ‘പ്രതീക്ഷ’ യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ട…

കേന്ദ്ര ബജറ്റ് -2026 ഒറ്റ നോ ട്ടത്തിൽ

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെരണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണംപാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കേന്ദ്രധനകാര്യമന്ത്രിനിര്‍മല സീതാരാമനാണ്ബജറ്റ്അവതരിപ്പിച്ചത്. .ഇന്ത്യസുസ്ഥിരമായ വികസനപാതയിലാണെന്ന്മന്ത്രിബജറ്റ് പ്രസംഗത്തിൽ പറഞ്ഞു .കായിക വികസനത്തിന് ഖേലോ ഇന്ത്യ മിഷന്‍ യുവാക്കളെ ലക്ഷ്യമിട്ട് സാങ്കേതിക മേഖലയില്‍ പ്രഖ്യാപനങ്ങള്‍ ടൂറിസം വികസനത്തിന് സീ പ്ലെയിന്‍ ചെറുകിട…

onwin