തൃശൂർ : കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോരഹൈവെ കേരളത്തിന്റെ പ്രതീക്ഷയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് വികസനത്തിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലയോര ഹൈവെയുടെ ജില്ലയിലെ…
Author: TNT BUREAU
വൈദ്യുതി നിരക്കിലെ പ്രതിമാസ വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എങ്ങനെ വിശദീകരണവുമായി കെഎസ്‌ഇബി.
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുബോള്‍ വിശദീകരണവുമായി കെഎസ്‌ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വർധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്‌ഇബി…
ദേശീയപാതാ പദ്ധതികള്‍: സ്ഥലം ഏറ്റെടുപ്പിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും; ജിഎസ്ടി ഒഴിവാക്കിയേക്കും
ന്യൂദല്‍ഹി: കേരളത്തിലെ ദേശീയപാതാ പദ്ധതികളില്‍ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലേക്കെന്ന് സൂചന. ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം വേണ്ടെന്നുവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനവുമായി ഒത്തുതീര്‍പ്പിലെത്തിയതായും കേന്ദ്ര ഗതാഗത മന്ത്രി…
സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധിക്ക് ഇനി ദിവസങ്ങൾ മാത്രം
ന്യൂ ഡൽഹി: ഒരു രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. ആധാർ കാർഡ് പുതുക്കുന്നതിനായി നിരവധി തവണയാണ് തീയതി നീട്ടി നൽകിയത്. ഇപ്പോഴിതാ സൗജന്യമായി ആധാർ പുതുക്കാൻ ഉള്ള സമയപരിധി അവസാനിക്കാറായി.ഇനി ഒരാഴ്ച കൂടിയാണ് ആധാർ സൗജന്യമായി പുതുക്കാനുള്ള അവസരം.…
കേരളത്തിലെ വൈദ്യുതി നിരക്ക് വർദ്ധന: സർക്കാർ ജനങ്ങൾക്ക് ‘വൈദ്യുതി ഷോക്ക്’ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിൻ്റെ ‘അഴിമതിയും അനാസ്ഥയും’ കേരള സർക്കാർ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.അടുത്തിടെയുണ്ടായ വൈദ്യുതി നിരക്ക് വർദ്ധനയിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു പത്രസമ്മേളനത്തെ…
കേരളത്തിൽ രണ്ട് വ്യാജ സര്‍വ്വകലാശാലകൾ; രാജ്യത്തെ 21 വ്യാജ സര്‍വകലാശാലകളുടെ പട്ടികയുമായി യു.ജി.സി
ന്യൂഡല്‍ഹി: രാജ്യത്തെ 21 വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന്‍ , സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവയുമുണ്ട്. ഈ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദങ്ങള്‍ ഉന്നത…
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ഇന്ന്
ഒഡിഷ : രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന് ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്‌റ്റേഡിയത്തിൽ തുടക്കമാകും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച അത്‌ലീറ്റുകൾ ഭുവനേശ്വറിലേക്ക് എത്തി. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പുതിയ വേഗവും ഉയരവും…
സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു.
കൊയിലാണ്ടി : സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും ഗവ ഹൈസ്കൂൾ വന്മുഖത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു.നന്തി കവലയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുൻസിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ്…
രണ്ടിൽ കൂടുതൽ പേർ ഇരു ചക്ര വാഹനത്തിൽ കടുത്ത നടപടി .ലൈസൻസ് സസ്പൻഡ് ചെയ്യും
കോഴിക്കോട് ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലും നിയമലംഘനം നടത്തിയും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി.സ്കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നതു കണ്ടെത്തുന്നതിനാണു…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും മലയാളത്തില്‍ നല്‍കാൻ കെഎസ്ഇബിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക്…
