ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്തം; ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു

വയനാട് :ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു.മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത് നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്. ചൂരല്‍മല മുണ്ടക്കൈ…

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു, കേരളത്തില്‍ വീണ്ടും മഴ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമർദ്ദ സാധ്യത. ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി നിലവില്‍ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തുടർന്നു ഡിസംബർ 12ഓടെ ശ്രീലങ്ക,…

ദിലീപിന് വിഐപി പരിഗണന ശബരിമലയിൽ ദേവസ്വം ബോര്‍ഡിനോട്‌ വിശദീകരണം തേടി ഹൈക്കോടതി.

കൊച്ചി : നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്നും, സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതി നിർദേശം നൽകി. ദേവസ്വം ബോർഡിനോട് 12.30നകം മറുപടി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെയാണ്…

വെറും 30 മിനുട്ടില്‍ ബെംഗളൂരു-ചെന്നൈ യാത്ര ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജo

ചെന്നൈ : ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് (വാക്വം ട്യൂബ്) നിര്‍മ്മാണം പൂര്‍ത്തിയായി. ഐ.ഐ.ടി. മദ്രാസിന്റെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മ.മീറ്റര്‍ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്…

പത്താം ക്ലാസോ അതിൽ കുറവു യോഗ്യതയുള്ളവരാണോ? ഗുരുവായൂർ ദേവസ്വത്തിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലും അവസരം. കാവീട് ഗോകുലത്തിൽ പശുപാലകൻ തസ്തികയിലെ 4 ഒഴിവിലും പഠന കേന്ദ്രത്തിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് താൽക്കാലിക നിയമനമാണ്. ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ.തെളിയിക്കുന്ന…

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി മുന്നറിയിപ്പ്

കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽസർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

സഹകരണ സംഘം/ബാങ്കുകളില്‍ അവസരം, 291 ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതിൽ 264 ഒഴിവ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-1, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-7, ടൈപ്പിസ്റ്റ്-1…

യുപിഐ ലൈറ്റ് വാലറ്റില്‍ മാറ്റങ്ങള്‍ വരുത്തി ആര്‍ബിഐ.

മുെ ബൈ:പുതുക്കിയ മാറ്റങ്ങള്‍ അനുസരിച്ച് ഒരു ദിവസം പരമാവധി 5000 രൂപയുടെ ഇടപാടുകൾ നടത്താം. നിലവിൽ ഈ പരിധി 2000 രൂപയായിരുന്നു. ഒരു ഇടപാടിൻ്റെ പരിധിയിൽ 500 രൂപയിൽ നിന്ന് 1000 ആക്കി. ഗൂഗൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ…

പുഷ്പ 2 റിലീസിനിടെ നടന്ന ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന…

കുടിവെള്ളം മുടങ്ങും.

തിരുവനന്തപുരം നഗരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ശനിയാഴ്ച രാവിലെ 10 വരെ കുടിവെള്ളം മുടങ്ങും. സ്മാർട് സിറ്റി പദ്ധതിയും പൈപ്പ് ബന്ധിപ്പിക്കലും നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.

onwin