ന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്‌ച സൗദി അറേബ്യയിലേക്ക് തിരിച്ചു. 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഹജ്ജ് തീർഥാടകർക്ക് അധിക ക്വാട്ട 10,000 ആവശ്യപ്പെടും. സൗദി…
Author: TNT BUREAU
മുണ്ടക്കൈ ദുരന്തം: കൂട്ടായ്മ തുണയായി; വേണം പരിശീലനവും മുന്‍കരുതലും
Resilience – The Wayanad Experience’പാനല്‍ ചര്‍ച്ചയില്‍ നിന്ന്
വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍, റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ
തിരുവനന്തപുരം: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് സാക്ഷ്യം വഹിക്കാൻ മലയാളികളും. 76ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാൻ ക്ഷണിച്ച 10000 പേരിലാണ് പ്രത്യേക അതിഥികളായി 22 മലയാളികള്‍ ഉള്‍പ്പെട്ടത്. കലാകാരൻമാര്‍ ഉള്‍പ്പെടെ 22 മലയാളികള്‍ക്കാണ് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ…
എമര്‍ജന്‍സ് 3.0′ ഉദ്ഘാടനം ചെയ്തു
മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ എ.ടി.എല്‍.എസ്ഇന്ത്യ ( അഡ്വാന്‍സ്ഡ് ട്രോമ ലൈഫ് സപ്പോര്‍ട്ട്) പ്രോഗ്രാം ആന്റ് കോഴ്‌സ് ഡയറക്ടര്‍ ഡോ. എം.സി.മിശ്ര ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിക്കുന്നു കല്‍പ്പറ്റ: ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ‘എമര്‍ജന്‍സ് 3.0’യുടെ ഔപചാരിക ഉദ്ഘാടനം…
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ,സ്വര്‍ഗവാതില്‍ ഏകാദശിക്ക് വന്‍ ഭക്തജനത്തിരക്ക്;എന്താണ് സ്വര്‍ഗവാതില്‍ ഏകാദശി?
തിരുവനന്തപുര: , ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന്. ധനുമാസത്തിലെ വെളുത്ത ഏകാദശി, ഇന്ന് പുലര്‍ച്ചെ 2.30ന് നിര്‍മാല്യ ദര്‍ശനം മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 4 മണി വരെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ദീപാരാധന എന്നിവ നീണ്ടു. തുടര്‍ന്ന്…
ഭാവ ഗായകന് വിട
തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന…
ശമ്പളം ഒന്നര ലക്ഷം വരെ,പരീക്ഷയില്ല; കേന്ദ്ര സർക്കാരിൽ ഉന്നത ജോലി നേടാൻ സുവർണാവസരം
കേന്ദ്ര സർക്കാരിൽ പരീക്ഷയില്ലാതെ മികച്ച ജോലി നേടാൻ സുവർണാവസരം. സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസിൽ(സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ പ്രോസസിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കാണ് അവസരം. ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B-advertisement-on-website-v1.pdf )കൂടുതൽ…
വിവാഹവാഗ്‌ദാനം നൽകി ഡോക്‌ടറുടെ ലാപ്ടോപ്പും,പണവും തട്ടിയെടുത്തു; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: വിവാഹ വാഗ്‌ദാനം നൽകി ഡോക്‌ടറുടെ ലാപ്ടോപ്പും, പണവും തട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം എടയാറ്റൂർ സ്വദേശികളായ മുഹമ്മദ് സലിം (38) മജീദ് (49), എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്‌റ്റു ചെയ്‌തത്. കാസർകോട് സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചുതരാമെന്ന് തിരുവനന്തപുരം…
