ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അതിക്രൂര പീഡനം; വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തത് സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം

ചെന്നൈ : ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ക്യാമ്പസില്‍ സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.സുഹൃത്തിനെ സംഭവ സ്ഥലത്ത് നിന്ന് തുരത്തിയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.…

ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററില്‍ താഴെ ഉപഭോഗമുള്ള, ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ ജനുവരി 31 വരെ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫിസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം. നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം…

രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍;ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ബിഹാ​റി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ബി​ഹാ​റി​ലേ​യ്ക്ക് മാ​റ്റി.​രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലെ​ക​ർ ആ​ണ് പു​തി​യ കേ​ര​ള ഗ​വ​ർ​ണ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന​തി​ടെ​യാ​ണ് മാ​റ്റം. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് അ​ഞ്ച്…

ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?

ന്യൂഡൽഹി: 2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായിവരും. പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക്…

ശബരിമലയിൽ പറന്ന ഹെലികോപ്റ്റർ ആശങ്ക പടർത്തി

ശബരിമല: ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർസന്നിധാനത്ത് വട്ടമിട്ട് പറന്നത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ കണ്ടതോടവിവിധ സേന ഉദ്യോഗസ്ഥരും തീർഥാടകരും തെല്ലൊന്ന് ആശങ്കയിലായി.കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾകൈമാറി. ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ കൂടിയായ എ.ഡി.ജി.പി…

സാമ്പത്തിക വളർച്ചയില്‍ കേരളം രാജ്യത്ത് പിറകില്‍, അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വളര്‍ച്ച 3.16 ശതമാനം

മിസോറം, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍ ന്യൂഡൽഹി: വിവിധ മാനവ വികസന സൂചികകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. എന്നാല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ…

ഇനി പഠിച്ചേ തീരു പഠിക്കാത്ത കുട്ടികളെ ജയിപ്പിക്കേണ്ട; സമ്പ്രദായം അവസാനിപ്പിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്‌ കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8…

പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്തസംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. ഇന്നുവൈകിട്ട്ആറരയോടെയിരുന്നു മരണം സംഭവിച്ചത്. വൃക്കസംബന്ധമായപ്രശ്‌നങ്ങൾക്ക്ചികിത്സയിലിരിക്കെ തൊണ്ണൂറാമത്തെ വയസ്സിലാണ് അന്ത്യം. ഈ മാസം പതിനാലിനായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം. ശ്യാംബെനഗലിന്റെമരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട്സ്ഥിരീകരിച്ചു.ഡിസംബർ14-ന്സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ജന്മദിനംആഘോഷിച്ചിരുന്നു. അങ്കുർ (1973),…

റിപ്പബ്ലിക് ദിന പരേഡ് : 15 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അവതരണാനുമതി, കേരളം നിര്‍ദേശം സമര്‍പ്പിച്ചില്ല

ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ്…

കോഴിക്കോട് പാവങ്ങാട് സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായസൈനികനെ കാണാനില്ലെന്ന് പരാതി. പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. പുണെയിലെ ആർമി സ്പോർട്ട് സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടതിന് ശേഷം കാണാനില്ലെന്നാണ് പരാതി. സംഭവത്തെ തുടർന്ന് എലത്തൂർ പൊലീസ് അന്വേഷണംആരംഭിച്ചു.ഡിസംബര് 17-ാം തീയതി പുലർച്ചെ രണ്ട് മണിയോടുകൂടി…